[stock-market-ticker symbols="AAPL;MSFT;GOOG;HPQ;^SPX;^DJI;LSE:BAG" stockExchange="NYSENasdaq" width="100%" palette="financial-light"]

ഖത്തറിലെ തുറമുഖത്തെ കണ്ടെയ്നർ വോളിയത്തിൽ 19 ശതമാനം വാർദ്ധനവ്

ദോഹ : 2023 ജൂലൈ മാസത്തെ അപേക്ഷിച്ച് കഴിഞ്ഞമാസം കണ്ടെയ്നർ കൈകാര്യം ചെയ്യുന്നതിൽ ഖത്തർ തുറമുഖങ്ങളിൽ 19 ശതമാനം വർദ്ധനവ് ഉണ്ടായതായി കണക്കാക്കുന്നു.

Continue reading

Real estate developer Arcade Developers to IPO

റിയല്‍ എസ്റ്റേറ്റ് ഡെവലപ്പറായ ആര്‍ക്കേഡ് ഡെവലപ്പേഴ്സ് ഐപിഒയ്ക്ക്

കൊച്ചി: മുംബൈയിലെ മുന്‍നിര റിയല്‍ എസ്റ്റേറ്റ് ഡെവലപ്പറായ ആര്‍ക്കേഡ് ഡെവലപ്പേഴ്സ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ (...

Continue reading

Shares in Adani Power make huge gains

അദാനി പവറിൽ വമ്പിച്ച നേട്ടമുണ്ടാക്കി ഓഹരികൾ

ന്യൂഡൽഹി: അമേരിക്കൻ നിക്ഷേപ സ്ഥാപനമായ ജിക്യുജി പാർട്‌ണേഴ്‌സ് അദാനി പവറിന്റെ ന്യൂനപക്ഷ ഓഹരികൾ ഏറ്റെടുത്തു. GQG യും മറ്റ് നിക്ഷേപകരും ചേർന്ന് ഒരു ബ്ലോക്ക് ഡീലില...

Continue reading

Qatar Airways Group set to expand global sports partnership

ആഗോള കായിക പങ്കാളിത്തം വിപുലീകരിക്കാൻ ഒരുങ്ങി ഖത്തർ എയർവേയ്സ് ഗ്രൂപ്പ്.

ദോഹ: ആഗോള കായിക രംഗത്ത് തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കാൻ ഒരുങ്ങി ഖത്തർ എയർവേയ്സ്. 2022- 23 സാമ്പത്തിക വർഷത്തേക്കുള്ള എയർ ലൈനിന്റെ അടുത്തിടെ പുറത്തിറക്കിയ വാ...

Continue reading

Emirates surpasses 20,000 employees

ജീവനക്കാരുടെ എണ്ണത്തിൽ 20,000 കടന്ന് എമിറേറ്റ്സ്

ദുബായ് : കമ്പനിയിലേക്കു കൂടുതൽ ജീവനക്കാരെ നിയമിക്കുന്നതിന്റെ ഭാഗമായി വിവിധ ലോക രാജ്യങ്ങളിൽ റിക്രൂട്മെന്റ് തുടരുന്നതിനിടെ എമിറേറ്റ്സ് വിമാനക്കമ്പനിയിൽ ക്യാബിൻ ...

Continue reading

Good time for expatriates sending money back home

നാട്ടിലേക്കു പണം അയയ്ക്കുന്ന പ്രവാസികൾക്ക് നല്ലകാലം

ദുബായ്: ഡോളറുമായുള്ള വിനിമയ നിരക്കിൽ രൂപയുടെ വില ഇടിഞ്ഞതോടെ ഗൾഫ് കറൻസികളുടെ തിളക്കം കൂടി. രൂപയ്ക്കു തിരിച്ചടിയാണെങ്കിലും നാട്ടിലേക്കു പണം അയയ്ക്കുന്ന പ്രവാസിക...

Continue reading

GAIL

‘ഗെ​യി​ൽ’ ഖ​ത്ത​റു​മാ​യി 20 വ​ർ​ഷ​ത്തെ ക​രാ​ർ; ച​ർ​ച്ച​ക​ൾ അ​ന്തി​മ​ഘ​ട്ട​ത്തിൽ

ദോ​ഹ: ഇ​ന്ത്യ​ൻ പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​മാ​യ ‘ഗെ​യി​ൽ’ ഖ​ത്ത​റു​മാ​യി 20 വ​ർ​ഷ​ത്തെ ഇ​റ​ക്കു​മ​തി ക​രാ​ർ സം​ബ​ന്ധി​ച്ച് ച​ർ​ച്ച​ക​ൾ അ​ന്തി​മ​ഘ​ട്ട​ത്തി​ലെ​ത്തി​...

Continue reading