കുവൈത്ത് : ഭൂകമ്പ പ്രതിരോധ സംവിധാനങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി ജനറൽ ഫയർ ഫോഴ്സ് ‘ഭൂകമ്പങ്ങളും അവയെക്കുറിച്ച് എനിക്കറിയാവുന്ന കാര്യങ്ങളും’ തലക്കെട്ടിൽ സിംപോസിയം സംഘടിപ്പിച്ചു. ഭൂകമ്പങ്ങളുടെ പ്രത്യേക ശാസ്ത്രീയവശങ്ങളും പഠനങ്ങളും ഭൂമിശാസ്ത്രവുമായി ബന്ധപ്പെട്ടവയും തുടങ്ങി നിരവധി വിഷയങ്ങൾ ചർച്ച ചെയ്തു. മുബാറക് അൽ അബ്ദുല്ല അൽ ജാബിർ പ്രിവൻഷൻ സെക്ടർ തിയറ്ററിൽ നടന്ന സിംപോസിയത്തിന് ജനറൽ ഫയർഫോഴ്സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ ഡിപ്പാർട്ട്മെന്റ് നേതൃത്വം നൽകി.
ജനറൽ ഫയർഫോഴ്സ് മേധാവി ലെഫ്റ്റനന്റ് ജനറൽ ഖാലിദ് റകാൻ അൽ മക്രാദ്, കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ചിലെ ക്രൈസിസ് മാനേജ്മെന്റ് തീരുമാനങ്ങൾ എടുക്കുന്നവരെ പിന്തുണക്കുന്ന പ്രോഗ്രാമിന്റെ ഡയറക്ടർ ഡോ. അബ്ദുല്ല അൽ അൻസി, ജനറൽ ഫയർഫോഴ്സിലെ കേണൽ ഡോ. മിഷാരി ജാബർ അൽ ഫറാസ് എന്നിവർ പ്രഭാഷണം നടത്തി. ജനറൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥരും അംഗങ്ങളും ഭൂമിശാസ്ത്രത്തിലും ഭൂകമ്പത്തിലും താൽപര്യമുള്ളവരും പങ്കെടുത്തു.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C
Related News
കുവൈറ്റ് സിറ്റി: ഫെബ്രുവരി എട്ടിന് രാജ്യത്തെ എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് സിവിൽ സർവീസ് കമ്മീഷൻ. ഇസ്റാഅ്, മിഅ്റാജ് വാർഷികം പ്രമാണിച്ച് ആണ്...
Continue reading
കുവൈത്ത് സിറ്റി: രാജ്യത്തെ ഗാർഹിക തൊഴിലാളി റിക്രൂട്ട്മെൻ്റ് ഓഫിസുകളിൽ അധികൃതർ പരിശോധന ആരംഭിച്ചു. ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള നിരക്ക് പ്രഖ്യ...
Continue reading
കുടുംബ വിസ അനുവദിക്കുവാൻ ആവശ്യപ്പെട്ട് കുവൈത്തിൽ പാർലമെന്റ് അംഗങ്ങൾ രംഗത്ത്. രാജ്യത്ത് ജോലി ചെയ്യുന്ന പലസ്തീൻ അധ്യാപകർക്ക് ആശ്രിത വിസ അനുവദിക്കുവാൻ ആവശ്യപ്പെട...
Continue reading
കുവൈത്ത്: വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചുനൽകിയ സംഘം പിടിയിൽ. പൂർണ അനുമതിയില്ലാതെ പ്രവർത്തിച്ച വിദ്യാഭ്യാസ സ്ഥാപനത്തിൽ കോമേഴ്സ് ഇൻസ്പെക്ടർമാർ നടത്തിയ പരിശോധനയി...
Continue reading
കുവൈത്ത്: അനധികൃതമായി ചികിൽസ നടത്തിയ കോസ്മെറ്റിക് ക്ലിനിക്ക് ആരോഗ്യ മന്ത്രാലയം അടച്ചുപൂട്ടി. അനധികൃതമായി പ്ലാസ്റ്റിക് സർജറി നടത്തിയതായി കണ്ടെത്തിയതിനെ തുടർന്ന...
Continue reading
കുവൈത്ത് സിറ്റി: കുവൈത്തിൽ ഭക്ഷ്യസുരക്ഷാ നിയമം ലംഘിച്ച 15 ഭക്ഷ്യവിൽപ്പന ശാലകൾ അടച്ചുപൂട്ടി. ഉപഭോക്താക്കളുടെ ആരോഗ്യത്തിന് അപകടകരമായേക്കാവുന്ന രീതിയിൽ പഴകിയ ഭക്...
Continue reading
കുവൈത്ത് സിറ്റി: രാജ്യത്ത് ശനിയാഴ്ച രാവിലെ 10.30ന് മഴക്ക് വേണ്ടിയുള്ള പ്രത്യേക നമസ്കാരം നടക്കും.
ആറു ഗവർണറേറ്റു...
Continue reading
കുവൈത്ത് സിറ്റി: രാജ്യത്ത് പരിസ്ഥിതി നിയമം കർശനമാക്കാൻ ഒരുങ്ങി എൻവയൺമെൻ് പബ്ലിക് അ തോറിറ്റി. മൃഗങ്ങളെയും പക്ഷികളെയും വേട്ടയാടിയാൽ 250 ദീനാർ പിഴ ചുമത്തുമെന്ന് ...
Continue reading
മുബാറക് അൽ റാഷിദിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ തൂക്കിക്കൊല്ലാൻ വിധിച്ച് കുവൈത്ത് ക്രിമിനൽ കോടതി. കേസിൽ പ്രതികളായ ഈജിപ്ഷ്യൻ പ്രവാസിയെയും കുവൈത്ത് പൗരനെയുമാ...
Continue reading
കുവൈത്തിൽ തടവുകാർക്ക് ശിക്ഷ ഇളവ് നൽകുന്നു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് നവാഫ് അൽ സബാഹിന്റെ നേതൃത്വത്തിൽ നടന്ന മന്ത്രിസഭയാണ് ഇത് സംബന്ധമായ തീരുമാന...
Continue reading
കുവൈത്ത്: ഫ്ളെക്സിബിൾ ജോലി സമയം ആരോഗ്യ മന്ത്രാലയത്തിന് അനുയോജ്യമല്ലെന്ന് കുവൈത്ത് ആരോഗ്യമന്ത്രി ഡോ.അഹമ്മദ് അൽ-അവദി. ഇത് സംബന്ധമായി മന്ത്രാലയം ഇതുവരെ തീരുമാനമൊ...
Continue reading
കുവൈത്ത് സിറ്റി: കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് സൗദി അറേബ്യ സഹമന്ത്രിയും കാബിനറ്റ് അംഗവുമായ പ്രിൻസ് തുർക്കി ബിൻ മുഹമ്മദ് ബിൻ അബ്ദുൽ അസീ...
Continue reading