സോ​ഷ്യ​ൽ മീ​ഡി​യ ഇ​ൻ​ഫ്ലു​വ​ൻ​സേ​ഴ്സി​ന് ലൈ​സ​ൻ​സ്

ദോ​ഹ: സ​മൂ​ഹ മാ​ധ്യ​മ ഉ​ള്ള​ട​ക്ക​ങ്ങ​ളു​ടെ ​നി​ല​വാ​രം ഉ​റ​പ്പാ​ക്കു​ന്ന​തി​ന് സോ​ഷ്യ​ൽ മീ​ഡി​യ ഇ​ൻ​ഫ്ലു​വ​ൻ​സേ​ഴ്സി​ന് ലൈ​സ​ൻ​സ് ഏ​ർ​പ്പെ​ടു​ത്താ​ൻ നി​ർ​ദേ​ശി​ച്ച് ഖ​ത്ത​ർ ശൂ​റാ കൗ​ൺ​സി​ൽ. സ്പീ​ക്ക​ർ ഹ​സ​ൻ ബി​ൻ അ​ബ്ദു​ല്ല അ​ൽ ഗാ​നി​മി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ തി​ങ്ക​ളാ​ഴ്ച ചേ​ർ​ന്ന ശൂ​റാ കൗ​ൺ​സി​ൽ യോ​ഗം ഇ​തു​സം​ബ​ന്ധി​ച്ച നി​ർ​ദേ​ശം മ​ന്ത്രി​സ​ഭ​ക്ക് മു​മ്പാ​കെ സ​മ​ർ​പ്പി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *