ഷാ​ർ​ജ​ക്ക്​​ ച​രി​ത്ര ബ​ജ​റ്റ്

ഷാ​ർ​ജ: എ​മി​റേ​റ്റി​ന്‍റെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പൊ​തു ബ​ജ​റ്റി​ന്​ യു.​എ.​ഇ സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ ഡോ. ​സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ അ​ൽ ഖാ​സി​മി അം​ഗീ​കാ​രം ന​ൽ​കി. 2025 വ​ർ​ഷ​ത്തേ​ക്ക്​​ ​​ ഏ​ക​ദേ​ശം 4200 കോ​ടി ദി​ർ​ഹം ചെ​ല​വ്​ പ്ര​തീ​ക്ഷി​ക്കു​ന്ന ബ​ജ​റ്റാ​ണ്​ പ്ര​ഖ്യാ​പി​ച്ച​ത്.

Leave a Reply

Your email address will not be published. Required fields are marked *