ദോഹ : കാലാവസ്ഥ ഭാഗികമായി മേഘാവൃതം ആയിരിക്കുമെന്നും ഈ ആഴ്ചയിൽ നേരിയതോതിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ കീഴിലുള്ള കാലാവസ്ഥ വകുപ്പ് അറിയിച്ചു.2023 നവംബർ 20 തിങ്കളാഴ്ച മഴയുടെ തീവ്രത ഉയർന്നേക്കാം. ചിലയിടങ്ങളിൽ ഇടിമിന്നലോട് കൂടിയതും ചിലപ്പോൾ പെട്ടെന്നുള്ള ശക്തമായ കാറ്റും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.എഡിലുള്ള സമയത്ത് എല്ലാവരും ജാഗ്രത പാലിക്കണമെന്നും സുരക്ഷ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്നും കാലാവസ്ഥ അറിയിച്ചു.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C