ദോഹ: ഗസ്സയിൽ അടിയന്തര വെടിനിർത്തൽ നടപ്പാക്കണമെന്ന ആവശ്യവുമായി ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ആൽഥാനി വിദേശ പര്യടനത്തിന്. കഴിഞ്ഞയാഴ്ച സൗദിയിൽ ചേർന്ന അറബ്- ഇസ്ലാമിക് ഉച്ചകോടിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ആരംഭിച്ച അന്താരാഷ്ട്ര പര്യടനങ്ങളുടെ ഭാഗമായാണ് ഖത്തർ പ്രധാനമന്ത്രിയുടെ യൂറോപ്യൻ പര്യടനം. ചൊവ്വാഴ്ച ബ്രിട്ടനിലേക്ക് പുറപ്പെടുന്ന പ്രധാനമന്ത്രി റഷ്യയിലും സന്ദർശനം നടത്തും.
ജോർദാൻ, സൗദി അറേബ്യ, ഈജിപ്ത്, ഫലസ്തീൻ, തുർക്കിയ, ഇന്തോനേഷ്യ, നൈജീരിയ തുടങ്ങിയ അറബ്, ഇസ്ലാമിക രാജ്യങ്ങളിൽ നിന്നുള്ള മന്ത്രിതല സംഘവും സന്ദർശനത്തിൻ്റെ ഭാഗമാകുന്നുണ്ട്. ഒന്നര മാസത്തോളമായി തുടരുന്ന ഇസ്രായേലിൻ്റെ ആക്രമണം അടിയന്തരമായി അവസാനിപ്പിക്കുകയും, വെടി നിർത്തൽ പ്രഖ്യാപിച്ച് മാനുഷിക സഹായമെത്തിക്കുകയും ചെയ്യുക എന്ന ലക്ഷ്യവുമായാണ് വിവിധ രാജ്യങ്ങളിൽ നിന്നുള്ള മന്ത്രിമാർ ലോക പര്യടനം നടത്തുന്നത്. ഇതിന്റെ ഭാഗമായി സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ്റെ നേതൃത്വത്തിലുള്ള സംഘം തിങ്കളാഴ്ച്ച ചൈനയിലെത്തിയിരുന്നു
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C
Related News
ഫലസ്തീൻ ജനതക്ക് നൽകുന്ന സഹായം വർധിപ്പിക്കുമെന്ന് ബഹ്റൈൻ, കഴിഞ്ഞ ദിവസം ചേർന്ന ബഹ്റൈൻ മന്ത്രിസഭ യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. സമാധാനം സ്ഥാപിക്കാൻ അടിയന്തിര വ...
Continue reading
ദുബൈ: യുദ്ധ ദുരിതത്തിനൊപ്പം തണുപ്പിൻ്റെ കാഠിന്യം കൂടി പ്രതിസന്ധിയിലാക്കിയ ഗസ്സ ജനതക്ക് യു.എ.ഇയുടെ സഹായം. തണുപ്പിനെ പ്രതിരോധിക്കുന്ന 4 ലക്ഷം ജാക്കറ്റുകൾ ഗസ്സയി...
Continue reading
ഗസ്സയിൽ ഇസ്രായേൽ സേന നടത്തുന്ന ആക്രമണത്തിൽ മരണസംഖ്യ 20,674 ആയി ഉയർന്നു. കൊല്ലപ്പെട്ടവരിൽ 8200 പേർ കുട്ടികളാണ്. 54,536 പേർക്ക് പരിക്കേൽക്കുകയും 7000 പേരെ കാണാത...
Continue reading
ജറുസലേം: യുഎൻ ജനറൽ അസംബ്ലിയിൽ വെടിനിർത്തൽ ചർച്ച ചെയ്തതിനു പിന്നാലെ ഗാസ ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ ആക്രമണം ശക്തമായ...
Continue reading
തെൽഅവീവ്: തെക്കൻ ഗസ്സയിൽ ഹമാസുമായി നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ഇസ്രായേൽ അധിനിവേശ സൈനികർ കൂടി കൊല്ലപ്പെട്ടു. തെക്കൻ ഇസ്രായേലിൽ സൈനിക വാഹനം അപകടത്തിൽപെട്ട് മറ്റെ...
Continue reading
ടെൽ അവീവ് : ഇസ്രയേൽ – ഹമാസ് യുദ്ധം തുടങ്ങി ഇന്ന് രണ്ടു മാസം പൂർത്തിയാവുമ്പോൾ പതിനാറായിത്തിലേറെപ്പേരാണ് ഇസ്രയേലിന്റെ ആക്രമണത്തിൽ ഗാസയിൽ കൊല്ലപ്പെട്ടത്. ഭക്ഷണ...
Continue reading
ഇസ്രയേലും ഹമാസും തമ്മിലുള്ള പോരാട്ടത്തിൽ താൽക്കാലിക വെടിനിർത്തൽ രണ്ട് ദിവസത്തേക്ക് നീട്ടിയതായി ഖത്തർ അറിയിച്ചു.
...
Continue reading
ദോഹ: വിദേശകാര്യ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ലുൽവ ബിൻത് റാഷിദ് അൽ ഖാതിറിൻ്റെ നേതൃത്വത്തിലുള്ള ഖത്തരി സംഘം തെക്കൻ ഗസ്സയിൽ. ഉറ്റവരെ നഷ്ടമായ ഫലസ്തീനികൾക്ക് സാന്‍...
Continue reading
ഗാസസിറ്റി: ഗാസയില്‍ ആശ്വാസത്തിന്റെ മണിക്കൂറുകള്‍. നാല് ദിവസത്തെ താത്ക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെ ബന്ദികളുടെ കൈമാറ്റം പുരോഗമിക്കുകയാണ്. 39 പ...
Continue reading
ആറാഴ്ചയിലേറെയായി തുടരുന്ന യുദ്ധത്തിനിടയിൽ ഇസ്രായേലും ഹമാസും തമ്മിലുള്ള ആദ്യ സന്ധിയിൽ, ഇസ്രായേൽ സർക്കാർ ബുധനാഴ്ച വെടിനിർത്തൽ കരാറിന് അംഗീകാരം നൽകി. അതിൽ 50 സ്ത...
Continue reading
ദോഹ: ഇസ്രായേലുമായുള്ള വെടിനിർത്തൽ കരാർ അന്തിമഘട്ടത്തിലാണെന്ന് ഹമാസ് നേതാവ് ഇസ്മായിൽ ഹനിയ്യ അറിയിച്ചു. ടെലഗ്രാമിൽ നൽകിയ പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ച...
Continue reading
ദോഹ: യുദ്ധം അവസാനിപ്പിക്കാനും ബന്ദികളുടെ മോചനം സാധ്യമാക്കാനുമുള്ള ഇടപെടലിനായി ഖത്തറിലെത്തിയ യൂറോപ്യൻ യൂണിയൻ വിദേശകാര്യ വിഭാഗം മേധാവി ജോസഫ് ബോറലിനൊപ്പം പ്രധാനമ...
Continue reading