ഖത്തര്‍ ദേശീയദിനാഘോഷ പരിപാടികള്‍ ഈ മാസം 10 ന് തുടങ്ങും

Qatar National Day celebrations will begin on the 10th of this month

ഖത്തര്‍ ദേശീയദിനാഘോഷ പരിപാടികള്‍ ഈ മാസം 10 ന് തുടങ്ങും. ഉം സലാല്‍ മുഹമ്മദിലെ ദര്‍ബ് അസ്സാഇ ആണ് ആഘോഷ പരിപാടികളുടെ കേന്ദ്രം.
ദേശീയ ദിനമായ ഡിസംബര്‍ 18 വരെ പരിപാടികള്‍ തുടരും. എല്ലാ ദിവസവും വൈകിട്ട് മൂന്ന് മുതല്‍ രാത്രി 11 വരെ വിവിധ കലാ സാംസ്കാരിക പരിപാടികള്‍ അരങ്ങേറും.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *