ദേ​ശീ​യ ദി​നം: ആ​ഘോ​ഷം അ​തി​രു​വി​ട്ടു; ന​ട​പ​ടി സ്വീ​ക​രി​ച്ച് ഖ​ത്ത​ർ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം

​ദോ​ഹ: ദേ​ശീ​യ ദി​ന​ത്തി​ലെ ആ​ഘോ​ഷം അ​തി​രു​വി​ട്ട​തോ​ടെ കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച് ഖ​ത്ത​ർ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. നേ​ര​ത്തെ ന​ൽ​കി​യ മു​ന്ന​റി​യി​പ്പു​ക​ൾ അ​വ​ഗ​ണി​ച്ച് ആ​ഘോ​ഷ​ത്തി​നി​ടെ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക​യും, നി​യ​മ​ലം​ഘ​നം ന​ട​ത്തു​ക​യും ചെ​യ്തു​വെ​ന്ന കു​റ്റ​ങ്ങ​ൾ​ക്കാ​ണ് ന​ട​പ​ടി. വി​വി​ധ സം​ഭ​വ​ങ്ങ​ളി​ൽ 65 മു​തി​ർ​ന്ന​വ​രും 90 കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ 155 പേ​രെ അ​റ​സ്റ്റു ചെ​യ്ത​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​റി​യി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *