വിമാനത്താവളങ്ങളിലെ ഡാറ്റ നവീകരണത്തിന് എച്ച്ഐഎ നേതൃത്വം നൽകുന്നു.

data innovation at airports.


ദോഹ : ഹമദ് ഇന്റർനാഷണൽ എയർപോർട്ട് (എച്ച്ഐഎ) ലോകമെമ്പാടുമുള്ള മികച്ച വിമാനത്താവളങ്ങൾക്കിടയിൽ സഹകരണം വളർത്തുന്നതിൽ പ്രധാന പങ്കു വഹിച്ചു. അതിന്റെ ഭാഗമായി സ്മാർട്ട് ഡാറ്റ ഹബ് (എസ്ഡിഎച്ച് ) എന്നറിയപ്പെടുന്ന ഒരു വ്യവസായ ഹാൻഡ് ബുക്ക് നിർമ്മിക്കുന്നു.
എയർപോർട്ട് കൗൺസിൽ ഇന്റർനാഷണലിന്റെ(എസിഐ) സാന്നിധ്യത്തിലും, എസിഐയുടെ വേൾഡ് എയർപോർട്സ് ഐടി സ്റ്റാന്റിംഗ് കമ്മിറ്റിയുടെ (ഡബ്ല്യൂ.എ.ഐ.ടി.എസ്.സി) എന്നിവരുടെ മേൽനോട്ടത്തിൽ പുറത്തിറക്കിയതാണ് ഈ പ്രസിദ്ധീകരണം. ഡാറ്റയുടെ മൂല്യം പ്രയോജനപ്പെടുത്തുന്നതിലൂടെ വ്യവസായത്തിന്റെ കഴിവുകൾ മെച്ചപ്പെടുത്തുന്നതിനുള്ള ഹമദ് ഇന്റർനാഷണൽ എയർപോർട്ടിന്റെ സാന്നിധ്യം ഉയർത്തിക്കാട്ടുന്നു.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *