ദോഹ: ഊർജ വ്യവസായത്തിലെ നിരവധി മേഖലകളിൽ ഖത്തറിന്റെ സാന്നിധ്യമുണ്ടെന്ന് ഊർജകാര്യ സഹമന്ത്രിയും ഖത്തർ എനർജി പ്രസിഡന്റും സി.ഇ.ഒയുമായ സഅദ് ബിൻ ഷെരീദ അൽ കഅബി പറഞ്ഞു. പ്രതിവർഷം 77 ദശലക്ഷം ടൺ എൽ.എൻ.ജിയാണ് പ്രകൃതിവാതക വിതരണത്തിലെ മുൻനിരക്കാരായ ഖത്തർ ഉൽപാദിപ്പിക്കുന്നതെന്നും ദോഹ ഫോറത്തിന്റെ ഭാഗമായി സി.എൻ.ബി.സിയിലെ ഡാൻ മർഫിയുമായുള്ള അഭിമുഖത്തിൽ അദ്ദേഹംഹ പറഞ്ഞു.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C.
