സി​റി​യ​യി​ൽ ഖ​ത്ത​ർ എം​ബ​സി ഉ​ട​ൻ തു​റ​ക്കും

ദോ​ഹ: പ്ര​സി​ഡ​ന്റ് ബ​ശ്ശാ​റു​ൽ അ​സ​ദ് അ​ധി​കാ​ര​ത്തി​ൽ​നി​ന്ന് പു​റ​ത്താ​യി രാ​ജ്യം വി​ട്ട​തി​ന് പി​ന്നാ​ലെ സി​റി​യ​യി​ൽ ന​യ​ത​ന്ത്ര കാ​ര്യാ​ല​യം തു​റ​ക്കാ​നൊ​രു​ങ്ങി ഖ​ത്ത​ർ. ഡ​മ​സ്ക​സി​ലെ ഖ​ത്ത​ർ എം​ബ​സി ഉ​ട​ൻ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​മെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ വ​ക്താ​വും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഉ​പ​ദേ​ഷ്ടാ​വു​മാ​യ ഡോ. ​മാ​ജി​ദ് ബി​ൻ മു​ഹ​മ്മ​ദ് അ​ൽ അ​ൻ​സാ​രി അ​റി​യി​ച്ചു.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C.

Leave a Reply

Your email address will not be published. Required fields are marked *