ദോഹ എക്സ്പോ – വോളണ്ടീയർ രജിസ്ട്രേഷൻ അവസാനിപ്പിച്ചു

doha-expo-2023-volunteer-registration-closed

ദോഹയിലെ ഹോർട്ടികൾച്ചർ എക്സ്പോ 2023 ലേക്കുള്ള വോളണ്ടിയർ റെജിസ്ട്രേഷൻ ആവസാനിച്ചു. ആഗസ്റ്റ് 2 നു തുറന്ന റെജിസ്ട്രേഷൻ 5 ദിവസത്തിനുശേഷമാണ്‌ അവസാനിച്ചത് .50000 നു മുകളിൽ അപേക്ഷകൾ തന്നു മികച്ച പ്രതികരണമാണ് ലഭിച്ചതിനു സംഘാടകർ പറഞ്ഞു . ഇതിൽ ഭാഗമാകാൻ താത്പര്യത്തോടെ രജിസ്റ്റർ ചെയ്‌ത എല്ലാവർക്കും അധികൃതർ നന്ദി പറഞ്ഞു .

കൂടുതൽഅപ്ഡേറ്റുകൾക്കും വാർത്തകൾക്കും ഇവൻറ്റുകൾക്കും ജനങ്ങൾ അവരുടെ പേജ് നിരീക്ഷിക്കണമെന്ന് എക്സ്പോ അധികൃതർ അറിയിച്ചു .2023 ഒക്ടോബർ മുതൽ 2024 മാർച്ച് വരെ 30 ലക്ഷം സന്ദർശകരെ ആണ് ദോഹയിൽ പ്രതീക്ഷിക്കുന്നത് .

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Related News

Leave a Reply

Your email address will not be published. Required fields are marked *