ദോഹ : അർമേനിയയിൽ ഉപേക്ഷിക്കപ്പെട്ട സിംഹത്തിന് ദക്ഷിണാഫ്രിക്കയിലെ കാട്ടിലേക്ക് യാത്രയൊരുക്കി ഖത്തർ എയർവേയ്സ് കാർഗോ. അർമേനിയയിലെ പൂട്ടിപ്പോയ മൃഗശാലയിൽ തിരിഞ്ഞുനോക്കാൻ ആളില്ലാതെ ആറു വർഷമായി ദുരന്തത്തിൽ ആയിരുന്നു 15 വയസ്സുള്ള റൂബൻ എന്ന സിംഹം. ഗർജിക്കാൻ പോലും കഴിയാത്ത ദുർബലനായ സിംഹത്തിന്റെ ദുരിത കഥ മൃഗസ്നേഹികളുടെ കൂട്ടായ്മയായ അനിമൽ ഡിഫൻന്റെഴ്സ് ഇന്റർനാഷണൽ ഖത്തർ എയർവേയ്സ് കാർഗോയെ അറിയിക്കുകയായിരുന്നു.
യാത്രയൊരുക്കാമെന്ന് ഖത്തർ എയർവെയ്സ് സമ്മതിച്ചു. യാത്രയ്ക്കായി വലിയ സൗകര്യങ്ങളാണ് ഒരുക്കിയത്. റൂബന് അനുയോജ്യമായ കൂടൊരുക്കി ഒപ്പം സുഖപ്രദമായ യാത്രയ്ക്കുള്ള സൗകര്യങ്ങളും ഏർപ്പെടുത്തി സിംഹത്തെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുകയായിരുന്നു ഖത്തർ എയർവെയ്സ്.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C
Related News
ഖത്തർ എയർവേസ് യാംബുവിലേക്ക് സർവിസ് ആരംഭിക്കുന്നു
2023ലെ ദുബായ് എയർ ഷോയിൽ ഖത്തർ എയർവേയ്സ് പങ്കെടുക്കും
ഖത്തർ എയർവേയ്സ് ഗ്രൂപ്പ് പുതിയ ചീഫ് എക്സിക്യൂട്ടീവിനെ നിയമിച്ചു
ആകാശത്തും ഇൻ്റർനെറ്റ് സൗജന്യമായി ഉപയോഗിക്കാം: ഖത്തര്‍ എയര്‍വേസ്
ബിസിനസ് ട്രാവലർ അവാർഡിൽ “മിഡിലീസ്റ്റിലെ മികച്ച എയർപോർട്ട് “ആയി ഹമദ് ഇന്റർനാഷണൽ എയർപോർട്ട്
ആഗോള കായിക പങ്കാളിത്തം വിപുലീകരിക്കാൻ ഒരുങ്ങി ഖത്തർ എയർവേയ്സ് ഗ്രൂപ്പ്.
- Featured
-
By
Reporter
- 0 comments
245 ലേറെ പുതിയ വിമാനങ്ങൾക്ക് ഓർഡർ നൽകി ഖത്തർ എയർവേസ്
- Featured
-
By
Reporter
- 0 comments