245 ലേറെ പുതിയ വിമാനങ്ങൾക്ക് ഓർഡർ നൽകി ഖത്തർ എയർവേസ്

Qatar Airways orders more than 245 new planes

ദോഹ: 245 ലേറെ വിമാനങ്ങളാണ് qatar airways എയര്‍ബസും ബോയിങ്ങും അടക്കമുള്ള കമ്പനികളില്‍ നിന്ന് സ്വന്തമാക്കാന്‍ ഒരുങ്ങുന്നത്. വ്യോമയാന മേഖലയില്‍ കരുത്തുറപ്പിക്കാന്‍ രാജ്യത്തിന്റെ ദേശീയ എയർലൈൻ കമ്പനിയായ ഖത്തര്‍ എയര്‍വേസ് സന്നദ്ധം.

230 ഓളം വിമാനങ്ങള്‍ കമ്പനിയുടേതായി ഇപ്പോള്‍ പറക്കുന്നുണ്ട്. ആ കൂട്ടത്തിലേക്കാണ് ഓര്‍ഡര്‍ നല്‍കിയ വിമാനങ്ങളുടെ കണക്കുകള്‍ കൂടി ഏറ്റവും പുതിയ വാർഷിക റിപ്പോർട്ടിൽ വ്യക്തമാക്കിയത്. 210 പാസഞ്ചർ വിമാനങ്ങളും 30 കാർഗോ വിമാനങ്ങളും 19 എക്‌സിക്യൂട്ടിവ് ജെറ്റ് വിമാനങ്ങളുമാണ് ഖത്തർ എയർവേയ്‌സ് നിരയിലുള്ളത്.

യാത്രാരംഗത്തും ചരക്കു നീക്കത്തിലും വ്യോമയാന മേഖലയിലെ പ്രമുഖരാണ് ഖത്തര്‍ ഖത്തർ എയർവേയ്‌സിന്റെ വിമാനങ്ങളുടെ ആകെ മൂല്യം 6730 കോടി ഡോളറാണെന്നും റിപ്പോർട്ടിൽ പറയുന്നു.

Related News

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *