ദോഹ: ഖത്തർ എയർവേസ് യാംബുവിലേക്ക് സർവിസ് ആരംഭിക്കുന്നു. ബുധനാഴ്ച മുതലാണ് സർവീസ് ആരംഭിച്ചത്.
ബുധൻ, ഞായർ ദിവസങ്ങളിലാണ് യാത്ര. അൽ ഉല, ദമ്മാം, ഗാസിം, ജിദ്ദ, മദീന, റിയാദ്, താഇഫ് എന്നീ നഗരങ്ങളിലേക്ക് നേരത്തെ സർവിസ് നടത്തുന്നുണ്ട്.
ആഴ്ചയിൽ രണ്ട് സർവിസ് എന്ന നിലയിലാണ് സൗദിയിലെ പുതിയ കേന്ദ്രത്തിലേക്ക് ദോഹയിൽനിന്നും സർവിസ് ആരംഭിക്കുന്നത്. യാംബു ഓപറേഷൻകൂടി ആരംഭിച്ചതോടെ ദോഹയിൽനിന്നും സൗദിയിലെ വിവിധ നഗരങ്ങളിലേക്ക് ആഴ്ചയിലെ ആകെ വിമാന സർവിസുകളുടെ എണ്ണം 120 ആയി.
Related News
11
Nov
2023ലെ ദുബായ് എയർ ഷോയിൽ ഖത്തർ എയർവേയ്സ് പങ്കെടുക്കും
ദോഹ : നവംബർ 13 മുതൽ 17 വരെ ദുബായ് വേൾഡ് സെന്ററിൽ നടക്കാനിരിക്കുന്ന ദുബായ് എയർഷോ 2023ന്റെ ഈ വർഷത്തെ പതിപ്പിൽ ശ്രദ്ധേയമായ സാന്നിധ്യമാകാൻ ഖത്തർ എയർവേയ്സ് ഒരുങ്ങു...
24
Oct
ഖത്തർ എയർവേയ്സ് ഗ്രൂപ്പ് പുതിയ ചീഫ് എക്സിക്യൂട്ടീവിനെ നിയമിച്ചു
ദോഹ : 27 വർഷത്തെ ശ്രദ്ധേയമായ സേവനത്തിനുശേഷം ഖത്തർ എയർവേയ്സ് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് എച്ച്ഇ അക്ബർ അൽ ബേക്കർ 2023 നവംബർ 5 മുതൽ ഈ സ്ഥാനത്ത് നിന്ന് സ്ഥാനമൊഴ...
16
Oct
ആകാശത്തും ഇൻ്റർനെറ്റ് സൗജന്യമായി ഉപയോഗിക്കാം: ഖത്തര്‍ എയര്‍വേസ്
ദോഹ: വിമാനയാത്രക്കാര്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് സംവിധാനവുമായി ഖത്തര്‍ എയര്‍വേസ്. ഇതിനായി എലോണ്‍ മസ്കിന്റെ സ്റ്റാര്‍ലിങ്കുമായി കരാറില്‍ ഒപ്പുവച്ചു. യാത്രക്കാര്‍...
15
Sep
ബിസിനസ് ട്രാവലർ അവാർഡിൽ “മിഡിലീസ്റ്റിലെ മികച്ച എയർപോർട്ട് “ആയി ഹമദ് ഇന്റർനാഷണൽ എയർപോർട്ട്
ദോഹ : ബിസിനസ് ട്രാവലർ മാസികയുടെ സംഘാടകർ സംഘടിപ്പിച്ച 2023 ലെ ബിസിനസ് ട്രാവലർ അവാർഡിൽ ഹമദ് ഇന്റർനാഷണൽ എയർപോർട്ട് മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച എയർപോർട്ടിനുള്ള...
14
Sep
സിംഹരാജൻ റൂബന്‍ യാത്രയൊരുക്കി ഖത്തർ എയർവേയ്സ്
ദോഹ : അർമേനിയയിൽ ഉപേക്ഷിക്കപ്പെട്ട സിംഹത്തിന് ദക്ഷിണാഫ്രിക്കയിലെ കാട്ടിലേക്ക് യാത്രയൊരുക്കി ഖത്തർ എയർവേയ്സ് കാർഗോ. അർമേനിയയിലെ പൂട്ടിപ്പോയ മൃഗശാലയിൽ തിരിഞ്ഞുന...
15
Aug
ആഗോള കായിക പങ്കാളിത്തം വിപുലീകരിക്കാൻ ഒരുങ്ങി ഖത്തർ എയർവേയ്സ് ഗ്രൂപ്പ്.
- Featured
-
By
Reporter
- 0 comments
ദോഹ: ആഗോള കായിക രംഗത്ത് തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കാൻ ഒരുങ്ങി ഖത്തർ എയർവേയ്സ്. 2022- 23 സാമ്പത്തിക വർഷത്തേക്കുള്ള എയർ ലൈനിന്റെ അടുത്തിടെ പുറത്തിറക്കിയ വാ...
04
Aug
245 ലേറെ പുതിയ വിമാനങ്ങൾക്ക് ഓർഡർ നൽകി ഖത്തർ എയർവേസ്
- Featured
-
By
Reporter
- 0 comments
ദോഹ: 245 ലേറെ വിമാനങ്ങളാണ് qatar airways എയര്‍ബസും ബോയിങ്ങും അടക്കമുള്ള കമ്പനികളില്‍ നിന്ന് സ്വന്തമാക്കാന്‍ ഒരുങ്ങുന്നത്. വ്യോമയാന മേഖലയില്‍ കരുത്തുറപ്പിക്കാന...
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C