ദുബായ് : സമുദ്ര ഗതാഗതശൃംഖല വികസിപ്പിക്കാനുള്ള പ്രധാനപദ്ധതിക്ക് ദുബായ് കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി.
ജലഗതാഗത ശൃംഖല 188 ശതമാനമായി വിപുലീകരിക്കുക, ഉപയോക്താക്കളുടെ എണ്ണം 51 ശതമാനം വർധിപ്പിക്കുക, ഗതാഗത സ്റ്റേഷനുകളുടെ എണ്ണം 65 ശതമാനം വർധിപ്പിക്കുക, ഗതാഗതലൈനുകൾ 400 ശതമാനം വിപുലീകരിക്കുക, 2030-ഓടെ 2.2 കോടി യാത്രക്കാർക്ക് സേവനം നൽകുക തുടങ്ങിയവയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.
പദ്ധതി പ്രാബല്യത്തില്‍ വരുന്നതോടെ പാസഞ്ചര്‍ ലൈനുകളില്‍ 400 ശതമാനം വര്‍ദ്ധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഇതിനൊപ്പം ലോകത്തിലെ ആദ്യത്തെ ഇലക്ട്രിക് അബ്രയും ദുബൈയില്‍ പ്രവര്‍ത്തനമാരംഭിക്കും. ഗതാഗത ശൃംഖലയുടെ ആകെ നീളം 55 കിലോമീറ്ററില്‍ നിന്നും 158 കിലോമീറ്ററായി ഉയരും. ദുബൈ ക്രീക്ക്, ദുബൈ വാട്ടര്‍ കനാല്‍, തുടങ്ങി വിവിധ ഇടങ്ങളില്‍ മറൈന്‍ ട്രാന്‍സ്പോര്‍ട്ട് സ്റ്റേഷനുകള്‍ നിര്‍മ്മിക്കും.
Related News
അബൂദബിയിലെ സുപ്രധാന റോഡ് തൽക്കാലത്തേക്ക് പൂർണമായി അടച്ചിടുന്നു
യുഎഇ: അമിതവേഗത നിയമ ലംഘനത്തിന് 3,000 ദിർഹം വരെ പിഴ
അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ 21 മുതല്‍ 24 വരെ വിന്റര്‍ ക്യാമ്പ് നടക്കും
യു.എ.ഇ ദേശീയദിനം: ഡിസംബർ രണ്ടിനും മൂന്നിനും പൊതുഅവധി
നവംബർ 15 മുതൽ 18 വരെ യുഎഇയിൽ മഴ പ്രതീക്ഷിക്കുന്നതായി എൻസിഎം
യുഎഇ ഉഗാണ്ട നേതാക്കൾ കൂടിക്കാഴ്ച നടത്തി
ആരോഗ്യമേഖലയിൽ സ്വദേശിവൽകരണം ശക്തമാക്കി അബുദാബി
നിയമവിരുദ്ധ സേവനം നൽകുന്ന സ്ഥാപനങ്ങൾക്കെതിരെ കര്‍ശന നടപടിക്ക് യു.എ.ഇ
ഷാർജ എക്സ്പോ സെൻറർ പുസ്തകോത്സവത്തിനായി ഒരുങ്ങി
യുഎഇയില്‍ ഇന്നും നാളെയും മഴയ്ക്ക് സാധ്യത
യുഎഇയിലേക്ക് വരുമ്പോഴും പോകുമ്പോഴും 60,000 ദിർഹത്തിൽ കൂടുതൽ മൂല്യമുള്ള വസ്തുക്കൾക്ക് സത്യവാങ്മൂലം സമർപ്പിക്കാൻ അഫ്സഹ് ആപ്പ് ഉപയോഗിക്കാം
കുടുംബതർക്ക പരിഹാരം; അബുദാബിയിൽ പുതിയ കോൾ സെന്റർ ആരംഭിച്ചു
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C