സൈ​ബ​ർ സു​ര​ക്ഷാ മ​ന്ത്രി​മാ​രു​ടെ യോ​ഗ​ത്തി​ൽ ഒ​മാ​ൻ പ​​ങ്കാളിത്തം

മ​സ്ക​ത്ത്: സൗ​ദി​യി​ൽ ന​ട​ന്ന അ​റ​ബ് സൈ​ബ​ർ സു​ര​ക്ഷാ മ​ന്ത്രി​മാ​രു​ടെ കൗ​ൺ​സി​ലി​ന്‍റെ യോ​ഗ​ത്തി​ൽ ഒ​മാ​ൻ പ​​ങ്കെ​ടു​ത്തു. സു​ൽ​ത്താ​​നേ​റ്റി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് ഗ​താ​ഗ ക​മ്മ്യൂണി​ക്കേ​ഷ​ൻ​സ് ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്‌​നോ​ള​ജി (എം.​ടി.​സി.​ഐ.​ടി), ഇ​ല​ക്ട്രോ​ണി​ക് ഡി​ഫ​ൻ​സ് എ​ന്നി​വ​യാ​ണ് സം​ബ​ന്ധി​ച്ച​ത്.

Leave a Reply

Your email address will not be published. Required fields are marked *