ഡൽഹി: ഡൽഹിയിലെ ചെങ്കോട്ടയിൽ 77-ാമത് സ്വാതന്ത്ര്യദിനാഘോഷം ഗംഭീരമായി. പ്രധാനമന്ത്രി നരേന്ദ്ര മോദി തുടർച്ചയായി പത്താം തവണയും ചെങ്കോട്ടയിൽ പതാക ഉയർത്തി. പ്രധാനമന്ത്രിയെ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു. ചെങ്കോട്ടയിലെ ആഘോഷങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ രാജ്യത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള 1800 ഓളം പേരെ വിശിഷ്ടാതിഥികളായി ക്ഷണിച്ചിരുന്നു. 50ഓളം നഴ്സുമാരെയും അവരുടെ കുടുംബംഗങ്ങളെയും അതിഥികളായി ക്ഷണിച്ചെന്നത് ശ്രദ്ധേയമാണ്.
ചെങ്കോട്ടയിലെത്തിയ പ്രധാനമന്ത്രിയെ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് സ്വീകരിച്ചു. ഇന്ത്യൻ സൈന്യമാണ് ഈ വർഷത്തെ പരേഡ് ഏകോപിപ്പിച്ചത്. മേജർ വികാസ് സാങ്ന്റെ നേതൃത്വത്തിൽ സൈനികർ മാർച്ച് നടത്തി. ചെങ്കോട്ടയിൽ എത്തുന്നതിന് മുൻപ് പ്രധാനമന്ത്രി രാജ് ഘട്ടിലെ മഹാത്മാഗാന്ധിയുടെ ശവകുടീരത്തിൽ പുഷ്പാർച്ചന നടത്തി.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C
Related News
ഡൽഹി: കാലാവസ്ഥാവ്യതിയാനം മൂലം നഗരത്തിലെ വായുഗുണ നിലവാരം മാറ്റമില്ലാതെ തുടരുന്നു. നിലവിൽ 385 ആണ് വായു മലിനീകരണതോതായി രേഖപ്പെടുത്തിയിരിക്കുന്നത്. വരും ദിവസങ്ങളി...
Continue reading
ന്യൂഡൽഹി: അന്വേഷണ ഏജൻസികളായ സിബിഐ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) എന്നിവയുടെ പ്രവർത്തനത്തിനു മേൽനോട്ടം വഹിക്കാൻ ചീഫ് ഇൻവെസ്റ്റിഗേഷൻ ഓഫിസർ (സിഐഒ) എന്ന പേരി...
Continue reading
ഇന്ന് രാവിലെ ഡൽഹി വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന ഡൽഹി -പൂനെ വിസ്താര വിമാനത്തിന് ജിഎം ആർ കോൾ സെന്ററിൽ നിന്ന് ബോംബ് ഭീഷണിയുണ്ടെന്ന സന്ദേശം ലഭിച്ചു...
Continue reading
ഡൽഹി: ഈ സാമ്പത്തിക വർഷം ടെലികോം സേവന വ്യവസായത്തിന്റെ വരുമാന വളർച്ച 7-9 ശതമാനമായി പരിമിതപ്പെടുത്തിയേക്കുമെന്ന് ആഭ്യന്തര റേറ്റിംഗ് ഏജൻസിയായ ഇക്ര കണക്കാക്കുന്നു....
Continue reading
ന്യൂഡല്‍ഹി: മണിപ്പുര്‍ വിഷയത്തെച്ചൊല്ലി പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഭരണ-പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ വാക്പോര്.വര്‍ഷകാല സമ്മേളനത്തിന്റെ ഏഴാംദിവസവും ലോക്സഭയില...
Continue reading