ദേ​ശീ​യ ദി​ന​ത്തി​ൽ വാ​നി​ലു​യ​രാ​ൻ

രാ​ജ്യ​ത്തി​ന്റെ 54ാം ദേ​ശീ​യ​ദി​നാ​ഘോ​ഷ​ത്തി​ൽ അ​ഭി​മാ​ന​മാ​യി വാ​നി​ൽ പ​റ​ന്നു​യ​രാ​ൻ രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ കൊ​ടി​മ​ര​വും അ​ൽ​ഖു​വൈ​റി​ൽ ഒ​രു​ങ്ങു​ന്നു. അ​ൽ ഖു​വൈ​ർ സ്‌​ക്വ​യ​ർ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് കൊ​ടി​മ​രം മ​സ്ക​ത്ത് മു​നി​സി​പ്പാ​ലി​റ്റി നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. കൊ​ടി​മ​ര​ത്തി​ന് 126 മീ​റ്റ​ർ ഉ​യ​ര​മു​ണ്ട്. ജി​ൻ​ഡാ​ൽ ഗ്രൂ​പ്പി​ന്റെ ഒ​മാ​നി​ലെ ഉ​പ​വി​ഭാ​ഗ​മാ​യ ജി​ൻ​ഡാ​ൽ ഷ​ദീ​ദാ​ണ് ഈ ​സ്മാ​ര​ക പ​ദ്ധ​തി​ക്ക് ധ​ന​സ​ഹാ​യം ന​ൽ​കി​യ​ത്.പൊ​തു-​സ്വ​കാ​ര്യ മേ​ഖ​ല​ക​ൾ ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ ഈ ​സം​രം​ഭം യാ​ഥാ​ർ​ഥ്യ​മാ​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *