ദേ​ശീ​യ ദി​നാ​ഘോ​ഷ​ങ്ങ​ൾ​ക്ക് കൊ​ടി​യേ​റ്റം; ദ​ർ​ബ് അ​ൽ സാ​ഇ ഇ​ന്നു​ണ​

ദോ​ഹ: രാ​ജ്യം ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തി​ന്റെ മെ​റൂ​ൺ അ​ല​ങ്കാ​ര​ങ്ങ​ളി​ലേ​ക്ക്. ഖ​ത്ത​റി​ന്റെ ദേ​ശീ​യ​ദി​ന പ​രി​പാ​ടി​ക​ളു​ടെ വി​ളം​ബ​ര​മാ​യി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ചൊ​വ്വാ​ഴ്ച ദ​ർ​ബ് അ​ൽ സാ​ഇ​യി​ൽ കൊ​ടി​യേ​റ്റം. ദേ​ശീ​യ ദി​ന​മാ​യ ഡി​സം​ബ​ർ 18 വ​രെ​യാ​ണ് ഉം​സ​ലാ​ലി​ലെ ദ​ർ​ബ് അ​ൽ സാ​ഇ വേ​ദി​യി​ൽ ആ​ഘോ​ഷ​ങ്ങ​ൾ ​​സ​ജീ​വ​മാ​കു​ന്ന​ത്. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്ന് മു​ത​ൽ രാ​ത്രി 11 വ​രെ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളാ​ണ് ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​തെ​ന്ന് സാം​സ്കാ​രി​ക മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *