മ​ന്ത്രി​ത​ല സം​ഘം സു​ൽ​ത്താ​ൻ ഹൈ​തം സി​റ്റി സ​ന്ദ​ർ​ശി​ച്ചു

മ​സ്‌​ക​ത്ത്: പ​ദ്ധ​തി സ്ഥ​ല​ത്തെ നി​ർ​മാ​ണ പു​രോ​ഗ​തി നി​രീ​ക്ഷി​ക്കു​ന്ന​തി​നും വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​നു​മാ​യി ഉ​ന്ന​ത​ത​ല മ​ന്ത്രി​ത​ല സം​ഘം സു​ൽ​ത്താ​ൻ ഹൈ​തം സി​റ്റി സ​ന്ദ​ർ​ശി​ച്ചു. സ​ർ​ക്കാ​ർ, സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ൽ​നി​ന്നു​ ള്ള പ​ങ്കാ​ളി​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് ആ​ദ്യ ഘ​ട്ടം (2024-2030) വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി​രു​ന്നു സ​ന്ദ​ർ​ശ​നം.

Leave a Reply

Your email address will not be published. Required fields are marked *