തിരുവനന്തപുരം: നാലു ദിവസത്തിനുള്ളിൽ 4 സുപ്രധാന ബില്ലുകൾ നിയമസഭയിൽ അവതരിപ്പിച്ചു പാസാക്കിയെന്ന അപൂർവ നേട്ടത്തിൽ മന്ത്രി കെ.രാജൻ. പട്ടയഭൂമിയിലെ നിർമാണങ്ങൾക്കും അനുബന്ധ പ്രവർത്തനങ്ങൾക്കും അംഗീകാരം നൽകുന്ന ഭൂപതിവ് ഭേദഗതി ബിൽ, വസ്തു തരംമാറ്റ ജോലികൾ വേഗത്തിലാക്കുന്നതിനു ഡപ്യൂട്ടി കലക്ടർമാർക്ക് അധികാരം നൽകുന്ന കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ ഭേദഗതി ബിൽ, കെട്ടിട നികുതി ഭേദഗതി ബിൽ, ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ വിവിധ ആവശ്യങ്ങൾക്കു വേണ്ടി സർക്കാർ വർഷം തോറും നൽകുന്ന തുക (വർഷാശനം) മൂന്നിരട്ടിയാക്കാനുള്ള ശ്രീ പണ്ടാരവക ഭൂമികൾ (നിക്ഷിപ്തമാക്കലും ബന്ധവിമോചനവും) ഭേദഗതി ബിൽ എന്നിവയാണു പാസാക്കിയത്.
ഇന്നലെ സമാപിച്ച നിയമസഭാ സമ്മേളനത്തിൽ നിയമ നിർമാണത്തിനായി മാത്രം മാറ്റിവച്ചത് 31 മണിക്കൂറും 24 മിനിറ്റും. സഭ ആകെ ചേർന്നത് 64 മണിക്കൂറും 54 മിനിറ്റുമാണ്. നക്ഷത്ര ചിഹ്നമിട്ട 210 ചോദ്യങ്ങൾക്കും ചിഹ്നം ഇടാത്ത 2594 ചോദ്യങ്ങൾക്കും മന്ത്രിമാർ മറുപടി നൽകി. 336 ചോദ്യങ്ങൾക്ക് മറുപടി നൽകാനുണ്ടെന്നു സ്പീക്കർ എ.എൻ.ഷംസീർ ചൂണ്ടിക്കാട്ടി. സമ്മേളന കാലയളവിൽ 14 ശ്രദ്ധ ക്ഷണിക്കലും 105 സബ്മിഷനും അവതരിപ്പിച്ചു. ആകെ 611 രേഖകൾ മേശപ്പുറത്തു വച്ചു. നിയമസഭാസമിതികളുടെ 78 റിപ്പോർട്ടുകളും ലഭിച്ചു.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C
Related News
സ്ത്രീശക്തിയുടെ പ്രതിരൂപമാകാൻ പോകുന്ന 75-ാമത് റിപ്പബ്ലിക് ദിനത്തിൽ കേരളത്തിന്റെ സ്ത്രീശക്തിയും പ്രദർശനത്തിനെത്തും. റിപ്പബ്ലിക് ദിന പരേഡിൽ സംസ്ഥാനത്തെ 12 നാഷണൽ...
Continue reading
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വർണവില ഉയർന്നു. ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു. ഡിസംബർ 18 മുതൽ വില കുറഞ്ഞിട്ടില്ല. 46000 ത്തിനു മുകളിലാണ് കഴിഞ്ഞ ഒരഴ്ചയാ...
Continue reading
ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ 01/01/2000 മുതൽ 31/10/2023 വരെയുള്ള കാലയളവിൽ രജിസ്ട്രേഷൻ പുതുക്കുവാനോ ഡിസ്ചാർജ് സർട്ടിഫിക്കറ്റ്/നോ...
Continue reading
തിരുവനന്തപുരം: യുവ ഡോക്ടർ ഷഹന ജീവനൊടുക്കിയ സംഭവത്തിൽ പ്രതി റുവൈസിന്റെ കുടുംബത്തിലേക്കും അന്വേഷണം. ഷഹനയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് റുവൈസിന്റ...
Continue reading
കൊച്ചി: കളമശ്ശേരി ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം എട്ടായി. ചികിത്സയിലായിരുന്ന ഇടുക്കി സ്വദേശി ലില്ലി ജോൺ ആണ് മരിച്ചത്.ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്...
Continue reading
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർധന. 240 രൂപയാണ് കൂടിയത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 45,480 രൂപയാണ്. മൂന്ന് ദിവസത്തിന് ശേഷമാണ്...
Continue reading
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വർണവില കൂടി. വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില്പന നിരക്ക് 44440 രൂപയാണ്.ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് ഇന്ന് വർദ്ധിച്ച...
Continue reading
ക്വാലലംപുര്: മലേഷ്യൻ തലസ്ഥാനമായ ക്വാലലംപുരിലേക്ക് മലേഷ്യ എയർലൈൻസ് തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് പുതിയ സർവീസ് തുടങ്ങുന്നു. മലേഷ്യ എയർലൈൻസിന്റെ പുതിയ സർവീസ്...
Continue reading
തിരുവനന്തപുരം : വൻ ജനപങ്കാളിത്തം കേരളീയം പരിപാടിയിലുണ്ടായതായി മുഖ്യമന്ത്രി പിണറായി വിജയൻ. ചുരുങ്ങിയ സമയത്തിലാണ് പരിപാടി സംഘടിപ്പിച്ചതെങ്കിലും മികച്ച രീതിയിൽ സ...
Continue reading
ന്യൂഡൽഹി: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ ഹരജി സമർപ്പിച്ചു. സർക്കാർ പാസാക്കുന്ന ബില്ലുകളിൽ തീരുമാനം വൈകുന്നതിനെതിരെയാണ് ഹരജി. റ...
Continue reading
തിരുവനന്തപുരം : കേരളം ഇതുവരെ കൈവരിച്ച പുരോഗതി ലോകത്തോടു വിളിച്ചു പറയുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ചിരിക്കുന്ന കേരളീയം രാവിലെ 10ന് സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ...
Continue reading
കോഴിക്കോട്: യുനെസ്കോയുടെ സാഹിത്യനഗര പദവി കോഴിക്കോടിനെ തേടിയെത്തി. ഈ പദവി നേടുന്ന ആദ്യ ഇന്ത്യൻ നഗരമാണു കോഴിക്കോട്. യുനെസ്കോ പുതുതായി തിരഞ്ഞെടുത്ത 55 സർഗാത്മക ന...
Continue reading