16.70 ല​ക്ഷം യാ​ത്ര​ക്കാ​ർ; നി​റ​ഞ്ഞോ​ടി മെ​ട്രോ

ദോ​ഹ: ഫി​ഫ ഇ​ന്റ​ർ കോ​ണ്ടി​നെ​ന്റ​ൽ ക​പ്പും, ഖ​ത്ത​ർ ദേ​ശീ​യ ദി​നാ​ഘോ​ഷ​ങ്ങ​ളു​മാ​യി സ​ജീ​വ​മാ​യ ഡി​സം​ബ​ർ 11 മു​ത​ൽ 18 വ​രെ ദി​വ​സ​ങ്ങ​ൾ​ക്കി​ട​യി​ൽ ​നി​റ​ഞ്ഞോ​ടി ദോ​ഹ മെ​ട്രോ. ക​ളി​യും വി​വി​ധ വി​നോ​ദ-​വി​ജ്ഞാ​ന​ങ്ങ​ളു​മാ​യി സ​ജീ​വ​മാ​യ ഒ​രാ​ഴ്ച​യി​ലേ​റെ നീ​ണ്ട ദി​വ​സ​ങ്ങ​ളി​ൽ 16.7 ല​ക്ഷം പേ​ർ ദോ​ഹ മെ​ട്രോ​യും ലു​സൈ​ൽ ട്രാം ​​നെ​റ്റ്‍വ​ർ​ക്കും ഉ​പ​യോ​ഗി​ച്ച​താ​യി ഖ​ത്ത​ർ റെ​യി​ൽ അ​റി​യി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *