മൻമോഹൻ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ജനകീയമാക്കിയ പ്രധാനമന്ത്രി -ഇന്‍കാസ്ഖത്തര്‍

ദോഹ: ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ സാധാരണക്കാരനുകൂടി അനുഭവഭേദ്യമാക്കുന്ന രീതിയില്‍ ജനകീയമാക്കിയ സാമ്പത്തിക പരിഷ്കര്‍ത്താവായിരുന്നു മുന്‍ പ്രധാനമന്ത്രിയും ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് നേതാവുമായ ഡോ. മന്‍മോഹന്‍ സിങ്ങെന്ന് ഇന്‍കാസ് ഖത്തര്‍ അനുശോചനയോഗം അഭിപ്രായപ്പെട്ടു.ഇന്‍റഗ്രേറ്റഡ് ഇന്ത്യന്‍ കമ്യൂണിറ്റി സെന്‍ററിലെ കാഞ്ചാനി ഹാളില്‍ നടന്ന അനുസ്മരണ യോഗത്തില്‍ ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്‍റ് ഹൈദര്‍ ചുങ്കത്തറ അനുശോചന പ്രമേയം അവതരിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *