മസ്കത്ത്: രാജ്യത്ത് ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ചവരെ ഒമാനിൽ ന്യൂനമർദം ബാധിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കന്ദ്രം അറിയിച്ചു. അസ്ഥിരമായ കാലാവസ്ഥയുടെ ഭാഗമായി മുസന്ദം, തെക്ക്-വടക്ക് ബാത്തിന, മസ്കത്ത് തെക്കൻ ശർഖിയ എന്നിവയുൾപ്പെടെ നിരവധി ഗവർണറേറേറ്റുകളിൽ വ്യത്യസ്ത തീവ്രതയിലുള്ള മഴക്ക് സാധ്യതയുണ്ട്.
