കു​വൈ​ത്ത് പൗ​ര​ന്മാ​ർ​ക്ക് ഇ​ന്ത്യ സ​ന്ദ​ർ​ശി​ക്കാ​ൻ മ​ൾ​ട്ടി​പ്പി​ൾ എ​ൻ​ട്രി ബി​സി​ന​സ്-​ടൂ​റി​സ്റ്റ് വി​സ

Multiple entry visas for Kuwaiti nationals to visit India

കു​വൈ​ത്ത്: കു​വൈ​ത്ത് പൗ​ര​ന്മാ​ർ​ക്ക് ഇ​ന്ത്യ സ​ന്ദ​ർ​ശി​ക്കാ​ൻ മ​ൾ​ട്ടി​പ്പി​ൾ എ​ൻ​ട്രി ബി​സി​ന​സ്-​ടൂ​റി​സ്റ്റ് വി​സ ആ​രം​ഭി​ച്ച​താ​യി ഇ​ന്ത്യ​ന്‍ അം​ബാ​സ​ഡ​ര്‍ ഡോ. ​ആ​ദ​ര്‍ശ് സ്വൈ​ക അ​റി​യി​ച്ചു. വി​നോ​ദ​സ​ഞ്ചാ​രം, ബി​സി​ന​സ്, വി​ദ്യാ​ഭ്യാ​സം, തൊ​ഴി​ൽ എ​ന്നി​ങ്ങ​നെ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി എം​ബ​സി വി​വി​ധ ത​ര​ത്തി​ലു​ള്ള വി​സ​ക​ൾ വാ​ഗ്ദാ​നം ചെ​യ്യു​ന്നു​ണ്ടെ​ന്ന് ഡോ. ​സ്വൈ​ക പ​റ​ഞ്ഞു.

വി​സ അ​പേ​ക്ഷ ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ സ​ഹി​തം ഓ​ൺ​ലൈ​നാ​യി സ​മ​ർ​പ്പി​ക്ക​ണം. ഈ വിസ ഉപയോഗിച്ചു ആ​റു മാ​സ​ത്തി​നു​ള്ളി​ൽ നി​ര​വ​ധി ത​വ​ണ ഇ​ന്ത്യ​യി​ൽ പ്ര​വേ​ശി​ക്കാം. കൂ​ടാ​തെ മ​റ്റു ദ​ക്ഷി​ണേ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കാ​നും വി​സ​യു​ടെ സാ​ധു​ത​ക്കു​ള്ളി​ൽ ഒ​ന്നി​ല​ധി​കം ത​വ​ണ ഇ​ന്ത്യ​യി​ൽ വീ​ണ്ടും പ്ര​വേ​ശി​ക്കാ​നു​മു​ള്ള സൗ​ക​ര്യ​വും ന​ൽ​കു​ന്നു.

ഇ​തി​നു​ള്ള സം​വി​ധാ​നം ജ​ലീ​ബ്, കു​വൈ​ത്ത് സി​റ്റി, ഫ​ഹാ​ഹീ​ല്‍ പാ​സ്പോ​ര്‍ട്ട്‌ സേ​വ​ന​കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കു​വൈ​ത്ത് പൗ​ര​ന്മാ​ർ​ക്ക് അ​പേ​ക്ഷി​ച്ച് ഒ​രു ദി​വ​സ​ത്തി​നു​ള്ളി​ല്‍ത​ന്നെ വി​സ അ​നു​വ​ദി​ക്കും. ഈ​വ​ർ​ഷം ആ​ഗ​സ്റ്റ്‌ വ​രെ അ​യ്യാ​യി​രം വി​സ അ​നു​വ​ദി​ച്ച​താ​യും അം​ബാ​സ​ഡ​ര്‍ പ​റ​ഞ്ഞു.

Related News

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *