28 ഫാർമസി ലൈസൻസുകൾ കുവൈത്ത് റദ്ദാക്കി

കുവൈത്തിൽ 28 ഫാർമസികൾ അടച്ചുപൂട്ടാനും അവയുടെ ലൈസൻസ് റദ്ദാക്കാനും ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ-അവാദി തീരുമാനിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റിപ്പോർട്ട് അനുസരിച്ച്, ഫാർമസി തൊഴിലിനെ നിയന്ത്രിക്കുന്ന നിയമത്തിന്റെ എക്സിക്യൂട്ടീവ് നിയന്ത്രണങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ നടപടി.

എന്നാൽ രാജ്യത്ത് ന​ട​പ്പാ​ക്കി​യ ഉ​ച്ച​സ​മ​യ​ത്തെ തൊ​ഴി​ൽ നി​യ​ന്ത്ര​ണം അ​വ​സാ​നി​ച്ചു. അ​ന്ത​രീ​ക്ഷ താ​പ​നി​ല കു​റ​ഞ്ഞു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തീ​രു​മാ​നം. ഇ​തോ​ടെ തൊ​ഴി​ൽ സ​മ​യം സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് മാ​റും.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Related News

Leave a Reply

Your email address will not be published. Required fields are marked *