കൗ​മാ​ര ഫു​ട്ബാ​ൾ ലോ​ക​ക​പ്പ് തീ​യ​തി കു​റി​ച്ചു

ദോ​ഹ: ഖ​ത്ത​ർ വേ​ദി​യൊ​രു​ക്കു​ന്ന കൗ​മാ​ര ലോ​ക​ക​പ്പ് ഫു​ട്ബാ​ളി​ന്റെ തീ​യ​തി പ്ര​ഖ്യാ​പി​ച്ച് ഫി​ഫ. 2025 ന​വം​ബ​ർ അ​ഞ്ച് മു​ത​ൽ 27 വ​രെ​യാ​ണ് അ​ണ്ട​ർ 17 ഫി​ഫ ലോ​ക​ക​പ്പി​ന് രാ​ജ്യം ആ​തി​ഥ്യ​മൊ​രു​ക്കു​ന്ന​ത്. ഫി​ഫ കൗ​ൺ​സി​ൽ തീ​രു​മാ​നം പ്ര​സി​ഡ​ന്റ് ജി​യാ​നി ഇ​ൻ​ഫ​ന്റി​നോ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ച​ത്.ലോ​ക​ത്തെ ഏ​റ്റ​വും മി​ക​ച്ച കൗ​മാ​ര ഫു​ട്ബാ​ൾ താ​ര​ങ്ങ​ളു​ടെ പോ​രാ​ട്ട​മെ​ത്തു​ന്ന​തോ​ടെ വീ​ണ്ടു​മൊ​രു ലോ​ക​ക​പ്പ് മ​ത്സ​ര​ത്തി​നാ​ണ് രാ​ജ്യം വേ​ദി​യൊ​രു​ക്കു​ന്ന​ത്.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C.

Leave a Reply

Your email address will not be published. Required fields are marked *