കനത്ത ചൂട് ;ആറു ജില്ലകൾക്ക് താപനില മുന്നറിയിപ്പ് നൽകി

Severe heat; temperature warning has been issued for six districts

തി​രു​വ​ന​ന്ത​പു​രം: ചുട്ട് പുകഞ്ഞ് കേരളം. സം​സ്ഥാ​ന​ത്തെ ആ​റു ജി​ല്ല​ക​ളി​ൽ താ​പ​നി​ല മു​ന്ന​റി​യി​പ്പ് പു​റ​പ്പെ​ടു​വി​ച്ചു. കൊ​ല്ലം, കോ​ട്ട​യം, ആ​ല​പ്പു​ഴ, ക​ണ്ണൂ​ർ, പ​ത്ത​നം​തി​ട്ട, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ലാ​ണ് മു​ന്ന​റി​യി​പ്പു​ള്ള​ത്.

കൊ​ല്ലം ജി​ല്ല​യി​ൽ ഉ​യ​ർ​ന്ന താ​പ​നി​ല 36 ഡിഗ്രി സെൽഷ്യസ് വ​രെ​യും കോ​ട്ട​യം ജി​ല്ല​യി​ൽ 35 ഡിഗ്രി സെൽഷ്യസ് വ​രെ​യും ഉയരും.

ആ​ല​പ്പു​ഴ, ക​ണ്ണൂ​ർ, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ൽ 34 ഡിഗ്രി സെൽഷ്യസ് വ​രെ​യും തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ 33 ഡിഗ്രി സെൽഷ്യസ് വ​രെ​യും (സാ​ധാ​ര​ണ​യെ​ക്കാ​ൾ രണ്ട് ഡിഗ്രി സെൽഷ്യസ് മുതൽ അഞ്ച് ഡിഗ്രി സെൽഷ്യസ് വരെ കൂ​ടു​ത​ൽ) താ​പ​നി​ല ഉ​യ​രാ​ൻ സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു.

Related News

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *