സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന

Kerala GOLD PRICES Increase

കേരളത്ത് ഇന്ന് സ്വര്‍ണവില വർധിച്ചു.22 കാരറ്റ് സ്വര്‍ണം പവന് 120 രൂപ വര്‍ധിച്ച് 44,160 രൂപയായി. ഗ്രാമിന് 5,520 രൂപയാണ് വിപണി വില. കഴിഞ്ഞ ദിവസം പവന് 80 രൂപ കുറഞ്ഞിരുന്നു.

ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 136 രൂപ വര്‍ധിച്ച് 48,176 രൂപയായിട്ടുണ്ട്. ഗ്രാമിന് 17 രൂപ വര്‍ധിച്ച് 6,022 രൂപയായി.

ഇന്ന് വെള്ളി വിലയില്‍ ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 20 പൈസ കുറഞ്ഞ് 80 രൂപയും എട്ട് ഗ്രാമിന് 1.60 രൂപ കുറഞ്ഞ് 640 രൂപയുമായിട്ടുണ്ട്.

Related News

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *