കൊച്ചി: കേരളത്തിൽ വീണ്ടും സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 10 രൂപ കുറഞ്ഞ് 5,490 രൂപയായി. 22 കാരറ്റ് സ്വര്‍ണം പവന് 80 രൂപ കുറഞ്ഞ് 43,920 രൂപയിലെത്തി.ഈ മാസം ഇതാദ്യമാണ് സ്വര്‍ണവില പവന് 44,000 രൂപയ്ക്ക് താഴേയ്ക്ക് പോകുന്നത്. ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 88 രൂപ കുറഞ്ഞ് 47,912 രൂപയായി. ഗ്രാമിന് 11 രൂപ കുറഞ്ഞ് 5,989 രൂപയാണ് വിപണി വില.
കഴിഞ്ഞ ദിവസം പവന് 120 രൂപ കുറഞ്ഞ് 44,000 രൂപയിലെത്തിയിരുന്നു. ഇന്ന് വെള്ളിവിലയിലും ഇടിവുണ്ടായിട്ടുണ്ട്. ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 77.50 രൂപയും എട്ട് ഗ്രാമിന് 8 രൂപ കുറഞ്ഞ് 620 രൂപയുമായിട്ടുണ്ട്.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C
Related News
06
Feb
സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ്
കൊച്ചി: സംസ്ഥാനത്ത് മൂന്നാംദിവസവും സ്വര്‍ണവിലയിൽ ഇടിവ്. പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് കുറഞ്ഞത്. ഇന്ന് ഒരു പവന് സ്വര്‍ണത്...
25
Jan
ഒരാഴ്ചയ്ക്ക് ശേഷം സ്വർണവിലയിൽ ഇടിവ്; ഇന്നത്തെ വില അറിയാം
തിരുവനന്തപുരം: ഒരാഴ്ചയ്ക്ക് ശേഷം സ്വർണവില കുറഞ്ഞു. നാല് ദിവസം മാറ്റമില്ലാതെ തുടരുന്നതിന് ശേഷമാണ് സ്വർണവില ഇന്ന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപ കുറ...
14
Dec
സ്വര്‍ണവില ഒറ്റയടിക്ക് 800 രൂപ വര്‍ധിച്ചു
കൊച്ചി: സ്വര്‍ണവില ഇന്ന് ഒറ്റയടിക്ക് 800 രൂപ വര്‍ധിച്ച് വീണ്ടും 46000ന് മുകളിലെത്തി.
ഒരാഴ്ചയ്ക്കിടെ 1800 രൂപയുട...
11
Dec
സ്വർണവിലയിൽ ഇന്നും ഇടിവ്; പവന് 160 രൂപ കുറഞ്ഞു
തിരുവനന്തപുരം: കേരളത്തിൽ ഇന്നും സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് 160 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45,560 രൂപയാണ്.ശനിയാഴ്ച ...
27
Nov
കേരളത്തിൽ റെക്കോർഡിട്ട് സ്വർണവില
സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് ഉയർന്നത്. ശനിയാഴ്ച 200 രൂപ ഉയർന്നിരുന്നു. ഇന്നും 200 രൂപയുടെ വർദ്ധനവുണ്ട്....
19
Oct
റെക്കോർഡ് വിലയിൽ സ്വർണം; പവന് 200 രൂപ വർധിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കൂടി. ഒരു പവൻ സ്വർണത്തിന് ഇന്ന് 200 രൂപയാണ് കൂടിയത്. ഇന്നലെ 400 രൂപ വർധിച്ചിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി ന...
18
Oct
കേരളത്തിൽ സ്വർണവില ഇടിഞ്ഞു
കേരളത്തിൽ ഇന്ന് സ്വർണവില കുറഞ്ഞു. കുത്തനെയുള്ള വർധനവിന് ശേഷം രണ്ട് ദിവസമായി സ്വർണവിലയിൽ കുറവുണ്ട്. ഒരു പവൻ സ്വർണത്തിന് ഇന്ന് 120 രൂപ കുറഞ്ഞു. ഇന്നലെ 240 രൂപയു...
12
Oct
കുതിച്ചുയർന്ന് സ്വർണവില
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇസ്രായേൽ-പലസ്തീൻ സംഘർഷം സ്വർണവില ഉയർത്തുകയാണ്. ഒക്ടോബർ 6 മുതൽ സ്വർണവില ഉയരുന്നു. കഴിഞ്ഞ ഒരാഴ്ചയിൽ അഞ്ച് തവണ...
06
Oct
കേരളത്തിൽ ഇന്ന് സ്വർണവില ഉയർന്നു
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വർണവില ഉയർന്നു. 41920 ലേക്കെത്തിയ സ്വർണവില ഇന്ന് 80 രൂപ ഉയർന്ന് 42000 ത്തിലേക്ക് എത്തി.
22
Sep
നാല് ദിവസത്തിന് ശേഷം സ്വര്‍ണവില കുറഞ്ഞു
തിരുവനന്തപുരം: കേരളത്തിൽ തുടർച്ചയായ രണ്ടാം ദിനവും സ്വർണവില കുറഞ്ഞു. യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്കുകൾ 4.6% ൽ നിന്നും 5.1% ആയി ഉയർത്തിയത് സ്വർണവില കുറയാൻ ഇടയായ...
21
Sep
കേരളത്തിൽ സ്വർണവിലയിൽ വമ്പൻ ഇടിവ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. യു എസ് ഫെഡറൽ റിസർവ് പലിശ നിരക്കുകൾ 4.6% ൽ നിന്നും 5.1% ആയി ഉയർത്തിയത് സ്വർണവില കുറയാൻ ഇടയായി. കഴിഞ്ഞ അഞ്ച് ...
20
Sep
സംസ്ഥാനത്ത് കുറയാതെ സ്വർണവില; 44000 ന് മുകളിൽ തന്നെ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. കഴിഞ്ഞ അഞ്ച് ദിവസംകൊണ്ട് തുടർച്ചയായ വർധനവാണ് വിലയിൽ ഉണ്ടായത്. ഒരു പവന് സ്വർണത്തിന്റെ ഇന്നത്തെ വിപണി വ...