തിരുവനന്തപുരം : കേരളം ഇതുവരെ കൈവരിച്ച പുരോഗതി ലോകത്തോടു വിളിച്ചു പറയുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ചിരിക്കുന്ന കേരളീയം രാവിലെ 10ന് സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യ്തു. ഒരാഴ്ചത്തെ ‘കേരളീയം’, ‘നിയമസഭാ രാജ്യാന്തര പുസ്തകോത്സവം’ എന്നീ പരിപാടികൾക്ക് ഇന്നു തലസ്ഥാനത്തു തുടക്കമാകും. 42 വേദികളിലായി നടക്കുന്ന കേരളീയത്തിൽ ഭാവി കേരളത്തെക്കുറിച്ചു ചർച്ച ചെയ്യുന്ന സെമിനാറുകൾ, പ്രദർശനങ്ങൾ, ബിസിനസ് മീറ്റുകൾ, ട്രേഡ് ഫെയർ, ഭക്ഷ്യമേള, ചലച്ചിത്രമേള, കലാപരിപാടികൾ എന്നിവ നടക്കും.
നിയമസഭാ രാജ്യാന്തര പുസ്തകോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നാളെ വൈകിട്ട് 4ന് നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ചടങ്ങിൽ നിയമസഭാ പുരസ്കാരം എം.ടി.വാസുദേവൻ നായർക്കു മുഖ്യമന്ത്രി സമ്മാനിക്കും. സ്പീക്കർ എ.എൻ.ഷംസീർ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എന്നിവർ പങ്കെടുക്കും. പുസ്തകോത്സവത്തിനു തുടക്കം കുറിക്കുന്ന ഇന്നു വിവിധ പ്രസാധകരുടെ സ്റ്റാളുകളുടെ ഉദ്ഘാടനം രാവിലെ 9ന് സ്പീക്കർ നിർവഹിക്കും.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C
Related News
സ്ത്രീശക്തിയുടെ പ്രതിരൂപമാകാൻ പോകുന്ന 75-ാമത് റിപ്പബ്ലിക് ദിനത്തിൽ കേരളത്തിന്റെ സ്ത്രീശക്തിയും പ്രദർശനത്തിനെത്തും. റിപ്പബ്ലിക് ദിന പരേഡിൽ സംസ്ഥാനത്തെ 12 നാഷണൽ...
Continue reading
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വർണവില ഉയർന്നു. ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു. ഡിസംബർ 18 മുതൽ വില കുറഞ്ഞിട്ടില്ല. 46000 ത്തിനു മുകളിലാണ് കഴിഞ്ഞ ഒരഴ്ചയാ...
Continue reading
ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ 01/01/2000 മുതൽ 31/10/2023 വരെയുള്ള കാലയളവിൽ രജിസ്ട്രേഷൻ പുതുക്കുവാനോ ഡിസ്ചാർജ് സർട്ടിഫിക്കറ്റ്/നോ...
Continue reading
തിരുവനന്തപുരം: യുവ ഡോക്ടർ ഷഹന ജീവനൊടുക്കിയ സംഭവത്തിൽ പ്രതി റുവൈസിന്റെ കുടുംബത്തിലേക്കും അന്വേഷണം. ഷഹനയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് റുവൈസിന്റ...
Continue reading
കൊച്ചി: കളമശ്ശേരി ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം എട്ടായി. ചികിത്സയിലായിരുന്ന ഇടുക്കി സ്വദേശി ലില്ലി ജോൺ ആണ് മരിച്ചത്.ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്...
Continue reading
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർധന. 240 രൂപയാണ് കൂടിയത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 45,480 രൂപയാണ്. മൂന്ന് ദിവസത്തിന് ശേഷമാണ്...
Continue reading
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വർണവില കൂടി. വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില്പന നിരക്ക് 44440 രൂപയാണ്.ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് ഇന്ന് വർദ്ധിച്ച...
Continue reading
കോഴിക്കോട്: 'കേരളീയം പരാജയമാണ്. കേരളത്തെ ലോകത്തിനു മുന്നിൽ പ്രൊജക്ട് ചെയ്യുന്നതിൽ കേരളീയം പരാജപ്പെട്ടു. വലിയ സംഖ്യ ചിലവഴിച്ചിട്ട് കേരളീയത്തിന്റെ ഫലം എന്താണ്? ...
Continue reading
ക്വാലലംപുര്: മലേഷ്യൻ തലസ്ഥാനമായ ക്വാലലംപുരിലേക്ക് മലേഷ്യ എയർലൈൻസ് തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് പുതിയ സർവീസ് തുടങ്ങുന്നു. മലേഷ്യ എയർലൈൻസിന്റെ പുതിയ സർവീസ്...
Continue reading
തിരുവനന്തപുരം : വൻ ജനപങ്കാളിത്തം കേരളീയം പരിപാടിയിലുണ്ടായതായി മുഖ്യമന്ത്രി പിണറായി വിജയൻ. ചുരുങ്ങിയ സമയത്തിലാണ് പരിപാടി സംഘടിപ്പിച്ചതെങ്കിലും മികച്ച രീതിയിൽ സ...
Continue reading
തിരുവനന്തപുരം: കേരളപ്പിറവി പ്രമാണിച്ച് കേരള സർക്കാർ ഒരുക്കിയ 'കേരളീയം - 2023' സാംസ്കാരികോത്സവം ഗിന്നസ് നേട്ടം സ്വന്തമാക്കി. 67–ാമത് കേരളപ്പിറവി ആഘോഷവേളയിൽ, 67...
Continue reading
ന്യൂഡൽഹി: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ ഹരജി സമർപ്പിച്ചു. സർക്കാർ പാസാക്കുന്ന ബില്ലുകളിൽ തീരുമാനം വൈകുന്നതിനെതിരെയാണ് ഹരജി. റ...
Continue reading