ഇസ്രയേലും ഹമാസും തമ്മിലുള്ള പോരാട്ടത്തിൽ താൽക്കാലിക വെടിനിർത്തൽ രണ്ട് ദിവസത്തേക്ക് നീട്ടിയതായി ഖത്തർ അറിയിച്ചു.
ഇസ്രായേൽ ജയിലുകളിൽ തടവിലായിരുന്ന 117 ഫലസ്തീൻ തടവുകാർക്ക് പകരമായി 39 ഇസ്രായേലി ബന്ദികളെ ആദ്യ മൂന്ന് ദിവസങ്ങളിൽ മോചിപ്പിച്ചു. ഗൾഫ് രാഷ്ട്രത്തിന്റെ നേതൃത്വത്തിൽ നടന്ന സമാന്തര ചർച്ചകളുടെ ഫലമായി 17 തായ്ലൻഡുകാരെയും ഒരു ഫിലിപ്പിനോയെയും ഒരു റഷ്യൻ-ഇസ്രായേൽ പൗരനെയും പലസ്തീൻ മോചിപ്പിച്ചു.
ആഴ്ചകളായി ഖത്തർ, അമേരിക്കയുടെയും ഈജിപ്തിന്റെയും പിന്തുണയോടെ, ഗാസയിൽ സന്ധി സ്ഥാപിക്കുന്നതിനുള്ള തീവ്രമായ ചർച്ചകളിൽ ഏർപ്പെട്ടിരുന്നു. ഇത് വിപുലീകരിക്കാനുമാണ് തീരുമാനമെന്ന് ഖത്തർ പറഞ്ഞു.
Related News
17
Jan
ഫലസ്തീൻ ജനതക്ക് നൽകുന്ന സഹായം വർധിപ്പിക്കുമെന്ന് ബഹ്റൈൻ
ഫലസ്തീൻ ജനതക്ക് നൽകുന്ന സഹായം വർധിപ്പിക്കുമെന്ന് ബഹ്റൈൻ, കഴിഞ്ഞ ദിവസം ചേർന്ന ബഹ്റൈൻ മന്ത്രിസഭ യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. സമാധാനം സ്ഥാപിക്കാൻ അടിയന്തിര വ...
09
Jan
ഗസ്സയുടെ തണുപ്പകറ്റാൻ യു.എ.ഇ; 4 ലക്ഷം ശൈത്യകാല ജാക്കറ്റുകൾ കൈമാറും
ദുബൈ: യുദ്ധ ദുരിതത്തിനൊപ്പം തണുപ്പിൻ്റെ കാഠിന്യം കൂടി പ്രതിസന്ധിയിലാക്കിയ ഗസ്സ ജനതക്ക് യു.എ.ഇയുടെ സഹായം. തണുപ്പിനെ പ്രതിരോധിക്കുന്ന 4 ലക്ഷം ജാക്കറ്റുകൾ ഗസ്സയി...
26
Dec
ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിൽ മരണസംഖ്യ 20,674 ആയി
ഗസ്സയിൽ ഇസ്രായേൽ സേന നടത്തുന്ന ആക്രമണത്തിൽ മരണസംഖ്യ 20,674 ആയി ഉയർന്നു. കൊല്ലപ്പെട്ടവരിൽ 8200 പേർ കുട്ടികളാണ്. 54,536 പേർക്ക് പരിക്കേൽക്കുകയും 7000 പേരെ കാണാത...
14
Dec
വെടിനിർത്തൽ ചർച്ചയ്ക്ക് പിന്നാലെ ഗാസയിൽ ആക്രമണം ശക്തം
ജറുസലേം: യുഎൻ ജനറൽ അസംബ്ലിയിൽ വെടിനിർത്തൽ ചർച്ച ചെയ്തതിനു പിന്നാലെ ഗാസ ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ ആക്രമണം ശക്തമായ...
11
Dec
ഇസ്രായേൽ-ഹമാസ് ഏറ്റുമുട്ടൽ; മൂന്ന് ഇസ്രായേൽ അധിനിവേശ സൈനികർ കൂടി കൊല്ലപ്പെട്ടു
തെൽഅവീവ്: തെക്കൻ ഗസ്സയിൽ ഹമാസുമായി നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ഇസ്രായേൽ അധിനിവേശ സൈനികർ കൂടി കൊല്ലപ്പെട്ടു. തെക്കൻ ഇസ്രായേലിൽ സൈനിക വാഹനം അപകടത്തിൽപെട്ട് മറ്റെ...
07
Dec
ഇസ്രയേൽ-ഹമാസ് യുദ്ധം: 17000 കടന്ന് മരണം
ടെൽ അവീവ് : ഇസ്രയേൽ – ഹമാസ് യുദ്ധം തുടങ്ങി ഇന്ന് രണ്ടു മാസം പൂർത്തിയാവുമ്പോൾ പതിനാറായിത്തിലേറെപ്പേരാണ് ഇസ്രയേലിന്റെ ആക്രമണത്തിൽ ഗാസയിൽ കൊല്ലപ്പെട്ടത്. ഭക്ഷണ...
27
Nov
റഫ അതിർത്തി കടന്നെത്തുന്ന ആദ്യ വിദേശ സംഘം; ഖത്തർ പ്രതിനിധി സംഘം തെക്കൻ ഗസ്സയിൽ
ദോഹ: വിദേശകാര്യ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ലുൽവ ബിൻത് റാഷിദ് അൽ ഖാതിറിൻ്റെ നേതൃത്വത്തിലുള്ള ഖത്തരി സംഘം തെക്കൻ ഗസ്സയിൽ. ഉറ്റവരെ നഷ്ടമായ ഫലസ്തീനികൾക്ക് സാന്‍...
25
Nov
ഇസ്രയേല്‍ 39 പലസ്തീൻ തടവുകാരെയും ഹമാസ് 24 ബന്ദികളെയും വിട്ടയച്ചു
ഗാസസിറ്റി: ഗാസയില്‍ ആശ്വാസത്തിന്റെ മണിക്കൂറുകള്‍. നാല് ദിവസത്തെ താത്ക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെ ബന്ദികളുടെ കൈമാറ്റം പുരോഗമിക്കുകയാണ്. 39 പ...
22
Nov
50 ബന്ദികളെ മോചിപ്പിക്കാൻ 4 ദിവസത്തെ വെടിനിർത്തൽ കരാറിന് ഇസ്രായേൽ സമ്മതിച്ചു
ആറാഴ്ചയിലേറെയായി തുടരുന്ന യുദ്ധത്തിനിടയിൽ ഇസ്രായേലും ഹമാസും തമ്മിലുള്ള ആദ്യ സന്ധിയിൽ, ഇസ്രായേൽ സർക്കാർ ബുധനാഴ്ച വെടിനിർത്തൽ കരാറിന് അംഗീകാരം നൽകി. അതിൽ 50 സ്ത...
21
Nov
ഇസ്രായേലുമായുള്ള വെടിനിർത്തൽ കരാർ അന്തിമഘട്ടത്തിലാണെന്ന് ഹമാസ് നേതാവ്
ദോഹ: ഇസ്രായേലുമായുള്ള വെടിനിർത്തൽ കരാർ അന്തിമഘട്ടത്തിലാണെന്ന് ഹമാസ് നേതാവ് ഇസ്മായിൽ ഹനിയ്യ അറിയിച്ചു. ടെലഗ്രാമിൽ നൽകിയ പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ച...
21
Nov
വെടിനിർത്തൽ ആവശ്യപ്പെട്ടു പ്രധാനമന്ത്രി യൂറോപ്പിലേക്ക്
ദോഹ: ഗസ്സയിൽ അടിയന്തര വെടിനിർത്തൽ നടപ്പാക്കണമെന്ന ആവശ്യവുമായി ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ആൽഥാനി വിദേശ പര്യ...
20
Nov
യൂറോപ്യൻ യൂണിയൻ വിദേശകാര്യ വിഭാഗം മേധാവി ജോസഫ് ബോറലിനൊപ്പം ഖത്തർ പ്രധാനമന്ത്രി വാർത്താ സമ്മേളനം നടത്തി
ദോഹ: യുദ്ധം അവസാനിപ്പിക്കാനും ബന്ദികളുടെ മോചനം സാധ്യമാക്കാനുമുള്ള ഇടപെടലിനായി ഖത്തറിലെത്തിയ യൂറോപ്യൻ യൂണിയൻ വിദേശകാര്യ വിഭാഗം മേധാവി ജോസഫ് ബോറലിനൊപ്പം പ്രധാനമ...
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C