ഇൻജാസ് ഫുട്ബാൾ മത്സരങ്ങൾ ഇന്ന് മുതൽ

ദോഹ: ഖത്തർ കേരള ഇസ്‌ലാഹി സെന്റർ സംഘടിപ്പിക്കുന്ന സ്പോർട്സ് ഫെസ്റ്റിന്റെ ഭാഗമായ ഫുട്ബാൾ മത്സരങ്ങൾ ശനിയാഴ്ച അബൂ ഹമൂർ കാംബ്രിഡ്‌ജ് സ്കൂൾ ഗ്രൗണ്ടിൽ തുടങ്ങും. വൈകീട്ട് 7:30ന് ആരംഭിക്കുന്ന മത്സരത്തിൽ ജൂനിയർ, സബ്‌ജൂനിയർ കാറ്റഗറികളിൽ വൈറ്റ് ആർമി, റെഡ് വാരിയേഴ്‌സ് ബ്ലൂ ലെജന്റ്സ്, യെല്ലോ സ്‌ട്രൈക്കേഴ്‌സ് എന്നീ ടീമുകൾ ഏറ്റുമുട്ടും.മുതിർന്നവരുടെ ഫുട്ബാൾ, ക്രിക്കറ്റ്, ബാഡ്മിന്റൺ മത്സരങ്ങൾക്ക് അടുത്ത മാസം തുടങ്ങും.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Leave a Reply

Your email address will not be published. Required fields are marked *