ഇന്ത്യന്‍ സ്‌കൂള്‍ ബോർഡ് തെരഞ്ഞെടുപ്പ്; പ്രചാരണം ഊർജിതമാക്കി സ്ഥാനാർഥികൾ

മസ്കത്ത്: ഒമാനിലെ ഇന്ത്യന്‍ സ്‌കൂള്‍ ബോർഡ് തെരഞ്ഞെടുപ പ്രചാരണം ഊർജിതമാക്കി സ്ഥാനാർഥികൾ.ജനുവരി 18നാണ് തെരഞ്ഞെടുപ്പ്. 20 ദിവസം മാത്രം ശേഷിക്കെ രക്ഷിതാക്കളെ നേരില്‍കണ്ടും വിവിധ സമൂഹമാധ്യമങ്ങള്‍ വഴിയുമാണ് പ്രചാരണങ്ങൾ നടത്തുന്നത്.സമൂഹമാധ്യമങ്ങളില്‍ പ്രചാരണത്തിന് അധികൃതര്‍ അനുമതി നല്‍കിയിട്ടുണ്ട്. അതിനാൽ, ഇനിയുള്ള ദിവസങ്ങളിൽ ഓൺലൈൻ പ്രചാരണം കൂടുതൽ ശക്തമാകും.

Leave a Reply

Your email address will not be published. Required fields are marked *