ടീമിൽ ഉണ്ട് പക്ഷെ കളിക്കാൻ ഭാഗ്യം വേണം.

Indian team

ഇന്ത്യ: 2023-24 കലണ്ടർ വർഷത്തെ മറ്റൊരു വാശിയെറിയ ടൂർണമെന്റ് കൂടെ വന്നെത്തി . ക്രിക്കറ്റ്‌ ആരാധർക്കിടയിൽ പരിജയസാമ്പന്നമായ ഏഷ്യ കപ്പിൽ ഈ വർഷം ഇന്ത്യൻ പങ്കെടുക്കുന്നു.

ഇന്ത്യൻ ടീം പ്രഖ്യാപിച്ചു. നിലവിലെ ഇന്ത്യൻ നായകൻ രോഹിത്, മുൻ നായകൻ കോഹിലി അടക്കം സീനിയർ താരങ്ങൾ, യുവ തരമായ തിലക് വർമ, പ്രസിദ് കൃഷ്ണ എന്നിവർക്ക് ടീം അവസരം നേടി എടുക്കാൻ സാധിച്ചു.

ലോകകപ്പ് വരാനിരിക്കെ ഇന്ത്യൻ ടീം ഈ മത്സരങ്ങളെ വളരെയധികം കരുതലോടെ ആണ് നോക്കിക്കാനുന്നത്.

Related News

മലയാളി താരം രാജസ്ഥാൻ റോയൽസ് ടീം ക്യാപ്റ്റൻ ആയ സഞ്ജു സാംസൺ വീണ്ടും അർഹതക്കുള്ള അംഗീകാരം ലഭിക്കാതെ ടീമിൽ നിന്നും റിസേർവ് താരമായി ഉൾപ്പെടുത്തി.
എന്നാൽ സഞ്ജുവിന് ഏഷ്യ കപ്പ്‌ കളിക്കാനുള്ള സാധ്യതകളും കുറവാണ്.
കാരണം ഗില്ലും,കിഷാനും രാഹുലും, സൂര്യ കുമാറും വിക്കെറ്റ് കീപ്പിങ് അറിയാവുന്ന കളിക്കാരാണ് . ഒരുപക്ഷെ ഫിൽഡിൽ സഞ്ജുവിന് കളിക്കാൻ അവസരം ലഭിച്ചേക്കാം.

ബൌളിംഗ് മേഖല പേസ് വിഭാഗത്തിലും സ്പിൻ വിഭാഗത്തിക്കും നല്ല താരങ്ങൾക് അവസരം ലഭിച്ചിരിക്കുന്നു. ഓൾ റൗണ്ടർ ആയി ജഡേജയും ഹാർദിക്കും അക്സർ പാട്ടേലിനെയും ടീമിൽ നിലനിർത്തി.

ഇന്ത്യ – പാക്കിസ്ഥാൻ മത്സരം ആണ് ടൂർണമെന്റിലെ പ്രധാന ആകർഷണം. എന്നാൽ ഈ ടീം പാകിസ്താനുമായി ഏറ്റുമുട്ടാൻ ശക്തരുമാണ്.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *