ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റി​ൽ ഞാ​യ​റാ​ഴ്ച പൊ​തു​മാ​പ്പ്​ കേ​ന്ദ്രം പ്ര​വ​ർ​ത്തി​ക്കും

ദു​ബൈ: ദു​ബൈ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പൊ​തു​മപ്പ് കേ​ന്ദ്രം 27ന്​ ​ഞാ​യ​റാ​ഴ്ച​യും പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് അധി​കൃ​ത​ർ അ​റി​യി​ച്ചു. രാ​വി​ലെ എ​ട്ട്​ മു​ത​ൽ വൈ​കീ​ട്ട് അ​ഞ്ചു വ​രെ ​യാ​ണ് പ്ര​വ​ർ​ത്ത​ന സ​മ​യം. യു.​എ.​ഇ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച പൊ​തു​മാ​പ്പ് ഈ ​മാ​സ​ത്തോ​ടെ അ​വ​സാ​നി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഞാ​യ​റാ​ഴ്ച പ്ര​വൃ​ത്തി ദി​ന​മാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Leave a Reply

Your email address will not be published. Required fields are marked *