ദോഹ : ഖത്തർ ഇന്ത്യൻ എംബസിയുടെ പ്രവർത്തിസമയം മാറ്റുന്നതായി എംബസി അധികൃതർ അറിയിച്ചു. ഞായർ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാവിലെ എട്ടു മണി മുതൽ വൈകുന്നേരം നാലര മണി വരെയാണ് പുതിയ പ്രവർത്തന സമയം നിശ്ചയിച്ചിട്ടുള്ളത്.
രാവിലെ 8 മണി മുതൽ 11:15 മണി വരെ അപേക്ഷകൾ സമർപ്പിക്കേണ്ട സമയമാണെന്നും, ഉച്ചയ്ക്ക് 2 മണി മുതൽ വൈകുന്നേരം 4:15 വരെ രേഖകൾ തിരിച്ചു വാങ്ങാനുള്ള സമയമാണെന്നും അധികൃതർ വ്യക്തമാക്കി.
അതേസമയം നബിദിനത്തോടനുബന്ധിച്ച് ഖത്തറിലെ ഇന്ത്യൻ എംബസി സെപ്റ്റംബർ 28 ന് അവധിയായിരിക്കും. ഇന്ത്യൻ എംബസിയുടെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. വാരാന്ത്യ അവധി കൂടി കഴിഞ്ഞ് ഞായറാഴ്ച (ഒക്ടോബർ1) എംബസി തുറന്നു പ്രവർത്തിക്കും.
Related News
എഎഫ്സി ഏഷ്യൻ കപ്പ്: ദോഹ മെട്രോ ജനുവരി 19ന് കൂടുതൽ സമയം പ്രവർത്തിക്കും
ഖത്തർ; കുട്ടികളുള്ള സർക്കാർ ജോലിക്കാരായ സ്ത്രീകളുടെ തൊഴിൽ സമയം കുറയ്ക്കാൻ പദ്ധതി
ഗസ്സയിൽ നടക്കുന്നത് വംശീയ ഉന്മൂലനം: ഖത്തര്‍
ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത തീവ്രതയുള്ള മഴ
കൊക്കെയ്ൻ കടത്താനുള്ള ഇൻമ്പൗണ്ട് യാത്രക്കാരന്റെ ശ്രമം എയർപോർട്ട് അധികൃതർ പരാജയപ്പെടുത്തി
ഖത്തറില്‍ ഇന്നു മുതല്‍ കാലാവസ്ഥയില്‍ മാറ്റം
അറബിക് നോവലിനായുള്ള കത്താറ ഫെസ്റ്റിവൽ ആരംഭിച്ചു
ദുരിതാശ്വാസം നൽകാൻ ഗാസ ഇടനാഴി തുറക്കണം: അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി
സിംഫണി ഓഫ് സൗണ്ട് പോസ്റ്റർ പ്രകാശനം ചെയ്തു
ഖത്തറിലെ പ്രഥമ ജനീവ രാജ്യാന്തര മോട്ടർ ഷോയ്ക്ക് ഇനി 3 നാൾ
ആർട്സ് ആൻഡ് വെൽനസ് സൊസൈറ്റി – ഫിറ്റ്നസ് പ്രോഗ്രാമിന് ഉജ്വല തുടക്കം
അടിസ്ഥാന സൗകര്യ മേഖല വികസിപ്പിക്കാൻ പുതിയ പദ്ധതികളുമായി ഖത്തർ
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C