ബീജിംഗ്: ടൂറിസം സാധ്യതകൾ മെച്ചപ്പെടുത്താൻ വിസ രഹിത യാത്ര അനുവദിച്ച് ചൈന. ഫ്രാൻസ്, ജർമനി, ഇറ്റലി, നെതർലൻഡ്സ്, സ്പെയിൻ, മലേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് 15 ദിവസം വരെയുള്ള യാത്രയ്ക്ക് ഇനി വിസ ആവശ്യമില്ല. ഡിസംബർ 30 മുതൽ 2024 നവംബർ വരെയുള്ള സമയത്ത് ഈ രാജ്യങ്ങളില്‍ നിന്നുള്ള പാസ്പോർട്ടുള്ളവർക്ക് ചൈനയിൽ 15 ദിവസം വരെ വിസ ഇല്ലാതെ യാത്ര ചെയ്യാനാവും.
ചൈനയിൽ നിലവിലെ നയങ്ങള്‍ അനുസരിച്ച് വിസ ഇല്ലാതെ പ്രവേശിക്കാനാവില്ല. സിംഗപ്പൂരിൽ നിന്നും ബ്രൂണെയിൽ നിന്നുള്ളവർക്ക് മാത്രമാണ് ഇതിൽ ഇളവുള്ളത്. മാർച്ച് മാസത്തിലാണ് ചൈന എല്ലാ രീതിയിലുള്ള വിസകളും വീണ്ടും നൽകാന് ആരംഭിച്ചത്. കൊവിഡ് മഹാമാരിക്ക് പിന്നാലെ കർശനമായ യാത്രാ നിയന്ത്രണങ്ങളാണ് ചൈന ഏർപ്പെടുത്തിയിരുന്നത്.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C
Related News
കൊളംബോ: തങ്ങളുടെ തുറമുഖങ്ങളില്‍ ചൈനയുടെ കപ്പലുകള്‍ ഡോക്ക് ചെയ്യാനോ എക്സ്ക്ലൂസീവ് ഇക്കണോമിക് സോണില്‍ പ്രവര്‍ത്തിക്കാനോ അനുമതി നൽകില്ലെന്ന് ശ്രീലങ്ക.
Continue reading
ബെയ്ജിങ്: ചൈനയിൽ ദേശവികാരം വ്രണപ്പെടുത്തുന്ന രീതിയിലുള്ള വസ്ത്രങ്ങൾക്ക് നിയന്ത്രണം കൊണ്ടുവരുന്നു. നിയമം ലംഘിക്കുന്നവർക്ക് പിഴയും തടവും ശിക്ഷയും ലഭിക്കും.നിയമ...
Continue reading
ദോഹ : ഖത്തറി വിപണിയിൽ നിരവധി അവസരങ്ങളും വിദേശനിക്ഷേപങ്ങൾക്ക് ആകർഷകമായ ലക്ഷ്യസ്ഥാനം ഉണ്ടെന്ന് ചൈന(ഗ്യാങ് ഡോഗ് ) ഇന്നലെ നടന്ന ഖത്തർ സാമ്പത്തിക വാണിജ്യ സഹകരണ ഫോ...
Continue reading
ജോലി സംബന്ധമായ ആവശ്യങ്ങൾക്ക് ഗവൺമെന്റ് ഉദ്യോഗസ്ഥർ ആപ്പിൾ ഐഫോണുകൾ ഉപയോഗിക്കുന്നത് വിലക്കി ചൈന. ഓഫീസിലേക്ക് അത്തരം വിദേശ നിർമിത ഉപകരണങ്ങൾ കൊണ്ടുവരരുതെന്നും സർക...
Continue reading
ബെയ്ജിങ്: ആകാശത്തിന്റെ വിശാലമായ നിരീക്ഷണത്തിനുള്ള സാധ്യത ലക്ഷ്യമിട്ട് ഉത്തരാര്‍ധ ഗോളത്തിലെ ഏറ്റവും സുശക്തമായ വാനനിരീക്ഷണ ദൂരദര്‍ശിനി പ്രവര്‍ത്തനക്ഷമമാക്കാന്‍ ...
Continue reading