ഹോങ്കോംഗില്‍ കൊയ്നു ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. സ്കൂളുകള്‍ അടച്ചു. വിമാന സര്‍വീസുകളും റദ്ദാക്കി.
ശക്തമായ ചുഴലിക്കാറ്റിന് സാധ്യതയുണ്ടെന്ന് ഞായറാഴ്ചയാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.
സോള ചുഴലിക്കാറ്റ് ഹോങ്കോംഗിനെ ബാധിച്ച് ഒരു മാസത്തിന് ശേഷമാണ് കൊയ്നു വരുന്നത്.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C