ദോഹ : മരുന്നുകൾ സൂക്ഷിക്കുന്ന സ്ഥലങ്ങളിൽ വേനൽ കാല താപനില ഉയരുന്നതിനാൽ സംഭരിച്ച മരുന്നുകളുടെ കാലാവധിയെയും വീര്യത്തെയും ബാധിക്കുമെന്ന് മുന്നറിയിപ്പ് നൽകി പി എച്ച് സി സി. ഓരോ മരുന്നിനും ഒപ്ടിക്കൽ സ്റ്റോറേജ് താപനിലയുണ്ട് അതിനാൽ ശരിയായി സംഭരിച്ചില്ലെങ്കിൽ അതിന്റെ ശക്തി നഷ്ടപ്പെടുകയും വിഷപദാർത്ഥമായി മാറുകയും ചെയ്യുമെന്ന് പറഞ്ഞു.
മരുന്നുകൾ പാക്കറ്റുകളിൽ സൂക്ഷിക്കുന്നതിന് ആവശ്യമായ താപനില,ചില മരുന്നുകൾക്ക് (2-8°c) താപനില സംവരണം ആവശ്യമാണ്, എന്നാൽ പല മരുന്നുകളും 25 ഡിഗ്രി സെൽഷ്യസിൽ കൂടാത്ത താപനിലയിലും,ചിലത് 30 ഡിഗ്രി സെൽഷ്യസിൽ കൂടാത്ത താപനിലയിലും സൂക്ഷിക്കുന്നുണ്ട്.
തീവ്രമായ താപനിലയിലും ഉയർന്ന ആർദ്രതയിലും എക്സ്പോഷർ ചെയ്യുന്നതിലൂടെ മരുന്നുകൾ മാറിയേക്കാം, അവയുടെ പാക്കേജിങ്ങിൽ സൂചിപ്പിച്ചിരിക്കുന്ന കാലഹരണപ്പെടൽ തീയതികൾക്കു മുമ്പ് അവയുടെ ഫലപ്രാപ്തി കുറയുന്നതിന് കാരണമാകുന്നു . ക്യാപ്സുളുകൾ,പൊടികൾ, ക്രീമുകൾ,തൈലങ്ങൾ, ഗുളികകൾ,ഇഞ്ചക്ടറുകൾ പലതരം ഫാർമസിയൂട്ടിക്കൽ സംയുക്തങ്ങൾ എന്നിവ ഇതിലൂടെ നശിച്ചേക്കാം.
Related News
ഖത്തർ പ്രവാസികൾക്കിടയിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വം
Working Hours Regulation Qatar: ഓഫീസ് സമയത്തിൽ പുതിയ ക്രമീകരണങ്ങളുമായി ഖത്തർ മന്ത്രിസഭ; ജീവനക്കാരുടെ ജോലി ആരംഭിക്കുന്ന സമയത്തിൽ ഇളവ്, വീട്ടിലിരുന്ന് ജോലി ചെയ്യാം
“ട്രാഖ്” പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
വേൾഡ് ക്ലാസ് ഏഷ്യൻ കപ്പ്; ഖത്തറിനെ പ്രശംസിച്ച് ഇന്ത്യൻ കോച്ച്
ഒമാൻ സുൽത്താന്‍ ഹൈദരാബാദ് ഹൗസിൽ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച
‘ഫലസ്തീനിനായി 10 സഹായ വിമാനങ്ങൾ’: സംരംഭത്തിന് തുടക്കം കുറിച്ച് ഖത്തർ ചാരിറ്റി
ഖത്തര്‍ ദേശീയദിനാഘോഷ പരിപാടികള്‍ ഈ മാസം 10 ന് തുടങ്ങും
ഇസ്രായേൽ ആക്രമണം വംശീയ ഉന്മൂലനം; അന്താരാഷ്ട്ര സമൂഹത്തിന്റെ നിലപാട് ലജ്ജാകരം -ഖത്തർ അമീർ
“സ്കിയ” രക്തദാന ക്യാംപ് ശ്രദ്ധേയമായി
357 ഫാമുകൾക്ക് ഉൽപാദനം വർദ്ധിപ്പിക്കാൻ യന്ത്രവൽക്കരണ സേവനം ലഭിക്കുന്നു.
എക്സ്പോ 2023 ദോഹയിൽ സുഡാനീസ് പവലിയൻ ഉദ്ഘാടനം ചെയ്തു.
ഖത്തർ കാലാവസ്ഥ നിരീക്ഷണം ഈ ആഴ്ചയിൽ മഴയ്ക്ക് സാധ്യത.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C