വിറ്റാമിന്‍ സീയാൽ സമ്പുഷ്ടമാണ് സ്ട്രോബറി. പൊട്ടാസ്യം, ഫോളിക് ആസിഡ്, നാരുകള്‍, മഗ്നീഷ്യം, ഇരുമ്പ്, വിറ്റാമിന്‍ കെ, വിറ്റാമിന്‍ ബി സിക്സ് എന്നിവയും സ്ട്രോബറിയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതില്‍ അടങ്ങിയിട്ടുള്ള പൊട്ടാസ്യം രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.
ചര്‍മ്മ സംരക്ഷണത്തിനും മികച്ചതാണ് ഇത്. ഇതില്‍ കാണപ്പെടുന്ന ആല്‍ഫ ഹൈഡ്രോക്സി ആസിഡ് മൃതകോശങ്ങളെ അകറ്റി ചര്‍മ്മത്തിന് തിളക്കവും ഭംഗിയുമേകും. ചര്‍മ്മത്തിലെ സുഷിരങ്ങള്‍ ചെറുതാക്കി മുഖക്കുരുവിനെ പ്രതിരോധിക്കാനും സ്ട്രോബറി കഴിക്കുന്നതിലൂടെ സാധിക്കും.
സ്ട്രോബറിയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി അണുബാധകള്‍ക്കെതിരെ പ്രവര്‍ത്തിക്കുകയും രോഗ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഹൃദയാരോഗ്യം സംരക്ഷിക്കാനുള്ള കഴിവും സ്ട്രോബറിയ്ക്കുണ്ട്. ധാരാളം ഫൈബര്‍ അടങ്ങിയിരിക്കുന്നതിനാല്‍ ദഹന പ്രക്രിയ എളുപ്പമാക്കുകയും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. മുടിയുടെ വളര്‍ച്ചയ്ക്കും സ്ട്രോബറി കഴിക്കുന്നത് നല്ലതാണ്.
Related News
സിങ്ക് അടങ്ങിയ ഈ ഭക്ഷണങ്ങൾ പതിവായി കഴിക്കൂ, അറിയാം ഈ ഗുണങ്ങൾ
ഉപ്പിട്ട സോഡ നാരങ്ങാ വെള്ളം കുടിക്കുന്നവർ അറിയാൻ
ഓര്‍മശക്തി വര്‍ദ്ധിപ്പിക്കാൻ നെയ്യ് കഴിക്കാം
ആരോഗ്യമേഖലയിൽ സ്വദേശിവൽകരണം ശക്തമാക്കി അബുദാബി
അമിതമായ വിശപ്പ് കുറക്കാൻ
അതിശ്രദ്ധ വേണം: ബോധവത്കരണവുമായി പൊതുജനാരോഗ്യ കേന്ദ്രം
ശരീരഭാരം കുറയ്ക്കാൻ പഞ്ചസാര ഒഴിവാക്കാം
ഗർഭിണികൾക്കായി വാർഷിക ഫ്ലൂ എടുക്കാൻ പ്രോത്സാഹിപ്പിച്ച് എച്ച് എം സി.
മെറ്റബോളിസം വർദ്ധിപ്പിക്കാൻ ചില വഴികൾ
ദുബായ് റൺ : രണ്ട് ലക്ഷത്തിലധികം ആളുകള്‍ പങ്കെടുക്കും
ഉറക്കമൊരു നഷ്ടമല്ല; നന്നായി ഉറങ്ങാം
ഖത്തറില്‍ ഫ്ലൂ സൗജന്യ പ്രതിരോധ കുത്തിവയ്പ് ഇന്നുമുതൽ
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C