നമ്മളിൽ അധികം പേരും ദിവസവും തെെര് കഴിക്കുന്നവരാണ്. തൈരിൽ വിറ്റാമിൻ ബി 2, വിറ്റാമിൻ ബി 12, കാൽസ്യം, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. തൈരിൽ ധാരാളം സജീവമായ ബാക്ടീരിയകളുണ്ട്. ഇത് രോഗമുണ്ടാക്കുന്ന അണുക്കൾക്കെതിരെ പോരാടാൻ സഹായിക്കുന്നു. കൂടാതെ, തൈരിൽ പ്രോട്ടീൻ, വിറ്റാമിനുകൾ, ലാക്ടോബാസിലസ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ഒരാളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. തൈരിൽ പ്രോബയോട്ടിക്സ് അടങ്ങിയിട്ടുണ്ട്. അത് ഒരാളുടെ കുടലിന്റെ ആരോഗ്യം നിലനിർത്തുന്നു.
ട്രീപ്റ്റോപൻ എന്ന അമിനോ ആസിഡ് തെെരിൽ ധാരാളം അടങ്ങിയിട്ടുണ്ട്. അത് മനസിനും ശരീരത്തിനും കൂടുതൽ ഉന്മേഷം നൽകുന്നു. തെെരിൽ ധാരാളം കാത്സ്യം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ എല്ലിനും പല്ലിനും വളരെ നല്ലതാണ്. തെെര് ഏത് കട്ടിയുള്ള ആഹാരത്തെയും ദഹിപ്പിക്കുകയും ചെയ്യുന്നു.
തെെര് പതിവായി കഴിക്കുന്നത് അൾസർ വരാനുള്ള സാധ്യത കുറയ്ക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. പ്രതിരോധശേഷി വർധിപ്പിക്കാനും ഹൃദ്രോഗങ്ങൾ അകറ്റാനും തെെര് കഴിക്കുന്നത് ഗുണം ചെയ്യും.
Related News
സിങ്ക് അടങ്ങിയ ഈ ഭക്ഷണങ്ങൾ പതിവായി കഴിക്കൂ, അറിയാം ഈ ഗുണങ്ങൾ
ഉപ്പിട്ട സോഡ നാരങ്ങാ വെള്ളം കുടിക്കുന്നവർ അറിയാൻ
ഓര്‍മശക്തി വര്‍ദ്ധിപ്പിക്കാൻ നെയ്യ് കഴിക്കാം
ആരോഗ്യമേഖലയിൽ സ്വദേശിവൽകരണം ശക്തമാക്കി അബുദാബി
അമിതമായ വിശപ്പ് കുറക്കാൻ
അതിശ്രദ്ധ വേണം: ബോധവത്കരണവുമായി പൊതുജനാരോഗ്യ കേന്ദ്രം
ശരീരഭാരം കുറയ്ക്കാൻ പഞ്ചസാര ഒഴിവാക്കാം
ഗർഭിണികൾക്കായി വാർഷിക ഫ്ലൂ എടുക്കാൻ പ്രോത്സാഹിപ്പിച്ച് എച്ച് എം സി.
മെറ്റബോളിസം വർദ്ധിപ്പിക്കാൻ ചില വഴികൾ
ദുബായ് റൺ : രണ്ട് ലക്ഷത്തിലധികം ആളുകള്‍ പങ്കെടുക്കും
ദിവസവും തെെര് കഴിച്ചാൽ നിരവധിയുണ്ട് ആരോഗ്യഗുണങ്ങൾ
ഉറക്കമൊരു നഷ്ടമല്ല; നന്നായി ഉറങ്ങാം
ദിവസവും തൈര് കഴിക്കുന്നതിന്റെ മറ്റൊരു ഗുണം, കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനും ഉയർന്ന രക്തസമ്മർദ്ദത്തിനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കുന്നു എന്നതാണ്. ഇത് കൊളസ്‌ട്രോളിന്റെ അളവ് സന്തുലിതമാക്കി ഹൃദയത്തെ ആരോഗ്യകരവും ഉന്മേഷവും നിലനിർത്തുന്നു.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C