ദോഹ: 2024 ഒക്ടോബർ 2 മുതൽ മാർച്ച് 28 വരെ ഖത്തറിലെ അല്‍ബിദ പാര്‍ക്കില്‍ നടക്കുന്ന ഹോര്‍ട്ടി കള്‍ചറല്‍ എക്സ്പോയിലേക്ക് സന്ദര്‍ശകര്‍ക്ക് പ്രവേശിക്കാന്‍ ഹയാ കാര്‍ഡ് ഏര്‍പ്പെടുത്തും. ഖത്തർ ടൂറിസവുമായി സഹകരിച്ച് അവതരിപ്പിക്കുന്ന ഹയ കാർഡിന്റെ വിശദാംശങ്ങൾ പിന്നീട് അറിയിക്കുമെന്ന് ദോഹ എക്സ്പോ സെക്രട്ടറി ജനറൽ മുഹമ്മദ് അലി അൽ ഖൂരി പറഞ്ഞു.
ഫിഫ ലോകകപ്പില്‍ ആരാധകര്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കാന്‍ ഹയാ കാര്‍ഡ് അവതരിപ്പിച്ചത് വലിയ വിജയമായിരുന്നു. പ്രവേശന വീസ ആണ് ഹയാ കാര്‍ഡ്. സെപ്റ്റംബര്‍ പകുതി മുതല്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കും.
നിലവിൽ ഹയ കാർഡ് ഉടമകൾക്കും ഹയ വിത്ത് മീ കാർഡ് അംഗങ്ങൾക്കും 2024 ജനുവരി 24 വരെ ഖത്തറിൽ പ്രവേശിക്കാൻ അനുമതിയുണ്ട്. ഇതിന് പുറമെ ജിസിസി പൗരന്മാർക്കും വിദേശ പൗരന്മാർക്കും ഖത്തർ ടൂറിസം ഹയ ടൂറിസ്റ്റ് വിസയും നൽകും.
Related News
ഖത്തർ പ്രവാസികൾക്കിടയിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വം
കായിക മേള : ലഖ്ത ജേതാക്കൾ
ഇസ്രായേൽ ആക്രമണം വംശീയ ഉന്മൂലനം; അന്താരാഷ്ട്ര സമൂഹത്തിന്റെ നിലപാട് ലജ്ജാകരം -ഖത്തർ അമീർ
2030ഓടെ വെള്ളത്തിന്റെ ഉപയോഗം 40 ശതമാനം കുറക്കും: ഖത്തർ
എംബസിയുടെ പേരിൽ തട്ടിപ്പ്; മുന്നറിയിപ്പുമായി ഖത്തർ ഇന്ത്യൻ എംബസി
എജുക്കേഷൻ എക്സലൻസ് അവാർഡ് 2024 അപേക്ഷയുടെ അവസാന തീയതി ഒക്ടോബർ 31
എളുപ്പത്തിൽ കുടുംബ വിസയിലുള്ളവർക്ക് തൊഴിൽ വിസയിലേക്ക് മാറാം
എക്സ്പോ 2023ന് ഇന്ന് ഖത്തറില്‍ തുടക്കം
ഇസ്ലാമിക ലോകത്തെ സാംസ്കാരിക മന്ത്രിമാരുടെ പന്ത്രണ്ടാമത് സമ്മേളനം ദോഹയിൽ സമാപിച്ചു
ബു ഹമൂർ ഇന്റർസെക്ഷനിലെ ട്രാഫിക് ലൈറ്റുകൾ എട്ടുമണിക്കൂർ അടച്ചിടും.
ഖത്തറി ഗവേഷകർക്ക് ഷാർജ ഇന്റർനാഷണൽ കൾച്ചറൽ ഹെറിറ്റേജ് അവാർഡ്.
ദോഹ അന്താരാഷ്ട്ര ഹോർട്ടികൾച്ചറൽ എക്സിബിഷനിൽ ഒൿടോബർ രണ്ടിന് തുടക്കമാകും
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C