ഇന്ത്യ ട്രാവൽ അവാർഡ് പുരസ്കാരം ഒമാൻ ടൂറിസം മന്ത്രാലയത്തിന്

മ​സ്ക​ത്ത്​: ഇന്ത്യ ട്രാവൽ അവാർഡ് 2023 പുരസ്കാരം സ്വന്തമാക്കി ഒമാൻ ടൂറിസം മന്ത്രാലയം. ‘ഫാ​സ്റ്റ​സ്റ്റ് ഗ്രോ​യി​ങ്​ ടൂ​റി​സം ബോ​ർ​ഡ്​ ട്രോ​ഫി​യാ​ണ്​ ഒ​മാ​ൻ നേ​ടി​യ​ത്. ഹെ​റി​റ്റേ​ജ് ആ​ൻ​ഡ് ടൂ​റി​സം മ​ന്ത്രാ​ല​യ​ത്തി​ലെ ടൂ​റി​സം പ്ര​മോ​ഷ​ൻ ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ലി​ലെ ടൂ​റി​സം പ്ര​മോ​ഷ​ൻ അ​സി​സ്റ്റ​ന്റ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ അ​സ്മ ബി​ൻ​ത് സ​ലേം അ​ൽ ഹ​ജാ​രി അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി.

see more news-https://malayaladeshamnews.com/category/gulf/

ട്രാവൽ ആൻഡ് ഹോസ്പിറ്റാലിറ്റി വ്യവസായത്തിലെ ആഗോള കമ്പനികളുടെയും സ്ഥാപനങ്ങളുടെയും നേട്ടങ്ങളെ പരിഗണിച്ചാണ് ഇന്ത്യ ട്രാവൽ അവാർഡുകൾ നൽകുന്നത്. ടൂ​റി​സം മ​ന്ത്രാ​ല​യ​ത്തി​ന്റെ പി​ന്തു​ണ​യോ​ടെ​യു​ള്ള അ​വാ​ർ​ഡ്​ ഇ​ന്ത്യ​യി​ലെ ടൂ​റി​സം മേ​ഖ​ല​യി​ലെ പ്ര​മു​ഖ ക​മ്പ​നി​ക​ളു​ടെ ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടി​ങ്ങി​നെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ്​ ന​ൽ​കു​ന്ന​ത്.

Related News

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *