പ​ക​ർ​ച്ച​പ്പ​നി​; ആ​രോ​ഗ്യ​കാ​ര്യ​ത്തി​ൽ ജാ​ഗ്ര​ത​പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ

Contagious fever; Authorities to be cautious in health matters

പൊ​തു​ജ​ന​ങ്ങ​ൾ പ​ക​ർ​ച്ച​പ്പ​നി​യു​ടെ സാ​ധ്യ​ത മു​ൻ​നി​ർ​ത്തി പ​നി​ക്കെ​തി​രാ​യ കു​ത്തി​വെ​പ്പ് സ്വീ​ക​രി​ക്കാ​ൻ മ​ടി​ക്ക​രു​തെ​ന്ന് എ​ച്ച്.​എം.​സി ക​മ്യൂ​ണി​ക്ക​ബി​ൾ ഡി​സീ​സ് സെ​ന്റ​ർ (സി.​ഡി.​സി) മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​ർ ഡോ. ​മു​ന അ​ൽ മ​സ്ല​മാ​നി പ​റ​ഞ്ഞു.ഇ​ൻ​ഫ്ലു​വ​ൻ​സ വൈ​റ​സ് ബാ​ധ ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​മെ​ന്നും ക​ഴി​ഞ്ഞ വ​ർ​ഷം വൈ​റ​സ് ബാ​ധ​യെ തു​ട​ർ​ന്ന് പ​നി ബാ​ധി​ച്ച 760ല​ധി​കം പേ​രെ​യാ​ണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​തെ​ന്നും അ​റി​യി​ച്ചു.

മൂ​ക്ക്, തൊ​ണ്ട ചി​ല​പ്പോ​ൾ ശ്വാ​സ​കോ​ശ​ങ്ങ​ളെ വ​രെ ബാ​ധി​ക്കു​ന്ന ഇ​ൻ​ഫ്ലു​വ​ൻ​സ വൈ​റ​സ് മൂ​ല​മു​ണ്ടാ​കു​ന്ന പ​ക​ർ​ച്ച​വ്യാ​ധി​യാ​ണി​ത്. ഗു​രു​ത​ര​മാ​യ രോ​ഗ​ങ്ങ​ൾ​ക്കും ചി​ല​പ്പോ​ൾ മ​ര​ണ​ത്തി​നു​വ​രെ ഇ​ത് കാ​ര​ണ​മാ​യേ​ക്കാം. ഈ ​വ​ർ​ഷ​ത്തെ ഇ​ൻ​ഫ്ലു​വ​ൻ​സ സീ​സ​ണ് മു​ന്നോ​ടി​യാ​യി ജ​ന​ങ്ങ​ളി​ൽ പ്ര​തി​രോ​ധ​ശേ​ഷി വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് ഫ്ലൂ ​വാ​ക്‌​സി​ൻ സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്യാ​ൻ തു​ട​ങ്ങി​യി​ട്ടു​ണ്ട്.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Related News

Leave a Reply

Your email address will not be published. Required fields are marked *