ഫാൻസി നമ്പറുകൾ നേടാൻ ഇ-ലേലം

E-auction to win fancy numbers manama

മനാമ : ഫാൻസി നമ്പറുകളടക്കം വാഹനങ്ങളുടെ ഇഷ്ട നമ്പറുകൾ നേടാൻ സുവർണാവസരം. ബഹ്റൈനിലുള്ള പ്രവാസികൾക്കടക്കം ആർക്കും ഇതിൽ പങ്കാളികളാകാം. ബഹ്റൈൻ ഹോൾഡിങ് കമ്പനിയുടെ കീഴിലുള്ള മസാദ് കമ്പനിയാണ് ഇക്കാര്യം അറിയിച്ചത്.

ഓൺലൈൻ വഴിയാണ് നമ്പറുകൾക്കായി അപേക്ഷിക്കാൻ സാധിക്കുക. ഇതിനാവശ്യമായ ലേലത്തുകയും രേഖപ്പെടുത്തേണ്ടതുണ്ട്. 670000, 677777, 676767, 677776 തുടങ്ങി ഫാൻസി നമ്പറുകളും മറ്റ് ആകർഷണീയ നമ്പറുകളുമാണ് അനുവദിക്കുക.

ഏറ്റവും കൂടുതൽ സംഖ്യ ഓഫർ ചെയ്യുന്നവർക്കാണ് നമ്പറുകൾ അനുവദിക്കുക. സെപ്റ്റംബർ 30 വരെയാണ് ക്വട്ടേഷൻ നൽകാൻ അവസരം.

Related News

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *