ന​ഴ്സി​ങ്ങി​ന്‍റെ ഭാ​വി: ആ​സ്റ്റ​ർ ഗാ​ർ​ഡി​യ​ൻ​സ് ഗ്ലോ​ബ​ൽ ന​ഴ്സി​ങ് അ​വാ​ർ​ഡ് 2025

ആ​സ്റ്റ​ർ ഗാ​ർ​ഡി​യ​ൻ​സ് ഗ്ലോ​ബ​ൽ ന​ഴ്സി​ങ് അ​വാ​ർ​ഡ് 2025ലേ​ക്ക് നാ​മ​നി​ർ​ദേ​ശ​ങ്ങ​ൾ സ്വീ​ക​രി​ച്ചു​തു​ട​ങ്ങി​യി​ട്ടു​ണ്ട്.ര​ണ്ട​ര ല​ക്ഷം യു.​എ​സ് ഡോ​ള​റാ​ണ് സ​മ്മാ​ന​ത്തു​ക. ലോ​ക​മൊ​ട്ടു​ക്കു​മു​ള്ള ന​ഴ്സു​മാ​ർ​ക്ക് അ​പേ​ക്ഷ സ​മ​ർ​പി​ക്കാം.രോ​ഗി പ​രി​ച​ര​ണം, ന​ഴ്സി​ങ് നേ​തൃ​ശേ​ഷി, ന​ഴ്സി​ങ് വി​ദ്യാ​ഭ്യാ​സം, സാ​മൂ​ഹി​ക സേ​വ​നം, ആ​രോ​ഗ്യ​പ​രി​ര​ക്ഷാ ഗ​വേ​ഷ​ണ ഇ​ന്നൊ​വേ​ഷ​ൻ- സം​രം​ഭ​ക​ത്വം എ​ന്നീ മേ​ഖ​ല​ക​ളി​ലെ അ​സാ​ധാ​ര​ണ സം​ഭാ​വ​ന​ക​ളാ​ണ് പു​ര​സ്കാ​ര​ത്തി​ന് പ​രി​ഗ​ണി​ക്കു​ക. ത​ങ്ങ​ളു​ടെ പ​തി​വ് ചു​മ​ത​ല​ക​ൾ​ക്കു​മ​പ്പു​റ​ത്ത്,സേ​വ​ന​ങ്ങ​ളെ വി​പു​ല​പ്പെ​ടു​ത്തു​ക​യും അ​ത് രോ​ഗി​ക​ളി​ലും സ​മൂ​ഹ​ത്തി​ലും വ​ലി​യ സ്വാ​ധീ​നം സൃ​ഷ്ടി​ക്കു​ന്ന​താ​കു​ക​യും വേ​ണം.

Leave a Reply

Your email address will not be published. Required fields are marked *