പ്രഥമ ഖത്തർ ടീൻസ് ലീഗ് വെള്ളിയാഴ്ച

ദോ​ഹ: കെ.​എം.​സി.​സി സം​സ്ഥാ​ന ക​മ്മി​റ്റി ന​ട​ത്തു​ന്ന ന​വോ​ത്സ​വ് ഫെ​സ്റ്റി​ന്റെ ഭാ​ഗ​മാ​യി ഗ്രീ​ൻ ടീ​ൻ​സി​ന്റെ സ്പോ​ർ​ട്സ് വി​ങ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റ് ഖ​ത്ത​ർ ടീ​ൻ​സ് ലീ​ഗി​ന്റെ ആ​ദ്യ എ​ഡി​ഷ​ൻ വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ടു​മ​ണി മു​ത​ൽ വു​ഖൈ​റി​ലു​ള്ള ജെം​സ് അ​മേ​രി​ക്ക​ൻ അ​ക്കാ​ദ​മി​യി​ൽ വെ​ച്ച് ന​ട​ക്കും.

Leave a Reply

Your email address will not be published. Required fields are marked *