ഒമാൻ: യൂറോപ്യൻ യൂണിയൻ-ജിസിസി സംയുക്ത മന്ത്രിതല യോഗത്തിന് ഒമാൻ ആതിഥേയത്വം വഹിക്കും. യൂറോപ്യൻ യൂണിയൻ-ജിസിസി സംയുക്ത മന്ത്രിതല യോഗത്തിൻ്റെ 27-ാമത് സെഷൻ ഈ മാസം 9, 10 തീയതികളിലായി ഒമാനിൽ നടക്കും.
യോഗത്തിൽ യൂറോപ്യൻ യൂണിയനെയും ജിസിസി രാഷ്ട്രങ്ങളെയും പ്രതിനിധീകരിച്ച് മുപ്പതിലധികം ഔദ്യോഗിക പ്രതിനിധികൾ ഒന്നിക്കും. വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദിയുടെ നേതൃത്വത്തിലുള്ള ജിസിസി പ്രതിനിധി സംഘം യൂറോപ്യൻ യൂണിയൻ ഫോർ ഫോറിൻ അഫയേഴ്സ് ആൻഡ് സെക്യൂരിറ്റി പോളിസിയുടെ ഉന്നത പ്രതിനിധി ജോസഫ് ബോറെലിന്റെ നേതൃത്വത്തിലുള്ള യൂറോപ്യൻ സംഘവുമായി ആശയവിനിമയം നടത്തും.
ജിസിസി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദൈവിയും ചടങ്ങിൽ പങ്കെടുക്കും. സുരക്ഷയും സമാധാനവും സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യുക, ആഗോള സാമ്പത്തിക, വിപണി സ്ഥിരതയെ പിന്തുണയ്ക്കുന്നതിൽ തങ്ങളുടെ പങ്ക് വീണ്ടും ഉറപ്പിക്കുക എന്നിവയെല്ലാമാണ് അജണ്ടകൾ.
Related News
മസ്കത്ത്: മധ്യപൗരസ്ഥ്യ ദേശത്ത് ഉരുണ്ടു കൂടന്ന നിരവധി പ്രശ്നങ്ങളുൾപ്പെടെ നിരവധി കാരണങ്ങളാൽ ഒമാൻ എണ്ണ വില വീണ്ടും ഉയർന്നു. വെള്ളിയാഴ്ച ഒരു ബാരലിന് 81.56 ഡോളറായ...
Continue reading
മസ്കത്ത്: അനധികൃത തൊഴിലാളികളെ കണ്ടെത്താനുള്ള പരിശോധന ശക്തമാക്കിയതോടെ ആളൊഴിഞ്ഞ് ഹംരിയ. തിരക്കേറിയ തെരുവുകൾക്ക് പേരുകേട്ട സ്ഥലങ്ങളിലൊന്നായിരുന്നു ഇത്. ബംഗ്ലാദേശ...
Continue reading
മസ്കത്ത്: ഒമാൻ്റെ വിവിധ പ്രദേശങ്ങളിൽ താഴ്ന്ന മേഘങ്ങളോ മൂടൽമഞ്ഞോ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദാഹിറ, ബുറൈമി, അൽ വുസ്ത...
Continue reading
മസ്കത്ത്: വാരാന്ത്യത്തിൽ വടക്കൻ ഗവർണറേറ്റുകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴക്ക് സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മുസന്ദം, മസ്കത്ത്, ...
Continue reading
പൂർണമായും ഒമാനിൽ ചിത്രീകരിച്ച മലയാള ചിത്രം 'രാസ്ത'യുടെ പ്രദർശനം സലാലയിലും തുടങ്ങി. സിനി പോളീസിൽ രാത്രി പത്തരക്കാണ് ഷോ നടക്കുന്നത്. ജനുവരി 20 വരെ ഷോ ഉണ്ടാകുമെ...
Continue reading
മസ്കത്ത്: തൊഴിൽ നിയമ ലംഘനങ്ങൾക്കെതിരെ ദോഫാറിൽ കർശന നടപടിയുമായി മന്ത്രാലയം. ഗവർണറേറ്റിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ലേബർ, ഷാലീം-ഹലാനിയത്ത് ഐലൻഡ്സ് വിലായത്തിലെ കൺസഷ...
Continue reading
ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിൻ്റെ സിംഗപ്പൂർ, ഇന്ത്യ സന്ദർശനം ഡിസംബർ 13 മുതൽ തുടങ്ങുമെന്ന് ദിവാൻ ഓഫ് റോയൽ കോർട്ട് അറിയിച്ചു. സംയുക്ത താൽപര്യ ങ്ങൾ സേ...
Continue reading
ഒമാനിൽ തൊഴിലാളികൾക്ക് പരാതികൾ പറയാൻ സ്ഥാപനങ്ങൾ സംവിധാനമൊരുക്കണം.50ൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ ആണ് പരാതികൾ പറയാൻ സംവിധാനം ഒരുക്കേണ്ടത്. സംവിധാനം ഒരുക്ക...
Continue reading
മസ്കത്ത്: കോട്ടയത്തിൻ്റെ സ്വന്തം കായിക വിനോദമായ നാടൻ പന്തുകളി ടൂർണമെന്റ് മസ്കത്തിൽ നടന്നു. ഒമാൻ, യു.എ.ഇ, ബഹ്റൈൻ, ഖത്തർ എന്നിവിടങ്ങളിൽ നിന്നുള്ള കോട്ടയംകാരായ പ...
Continue reading
മസ്കത്ത്: തൊഴിൽ നിയമ ലംഘനവുമായി ബന്ധപ്പെട്ട് ദോഫാർ ഗവർണറേറ്റിൽനിന്ന് 262 തൊഴിലാളിക ളെ പിടികൂടി.തൊഴിൽ മന്ത്രാലയം റോയൽ ഒമാൻ പൊലീസുമായി സഹകരിച്ച് നവംബറിൽ നടത്തിയ...
Continue reading
മസ്കറ്റ്: ഭിന്നശേഷിക്കാർക്കായുള്ള നാലാമത് വാർഷിക പരിപാടി ഇന്ന് മസ്കറ്റ് ഗവർണറേറ്റിലെ ബൗഷർ സ്പോർട്സ് കോംപ്ലക്സിൽ ആരംഭിച്ചു. സാംസ്കാരിക, കായിക, യുവജന മന്ത്...
Continue reading
ദോഹ: ദേശീയ ദിനം ആഘോഷിക്കുന്ന സൗഹൃദ രാഷ്ട്രമായ ഒമാന് ആശംസ നേർന്ന് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽത്താനി.
സുൽത്താ...
Continue reading
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C